Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസെബിയില്‍ 46 ഓഫിസര്‍

സെബിയില്‍ 46 ഓഫിസര്‍

text_fields
bookmark_border
സെബിയില്‍ 46 ഓഫിസര്‍
cancel

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ജനറല്‍, ലീഗല്‍, എന്‍ജിനീയറിങ് (സിവില്‍)-ടെക്നിക്കല്‍, ഒഫീഷ്യല്‍ ലാംഗ്വേജ്, റിസര്‍ച് സ്ട്രീമില്‍ ഓഫിസര്‍ ഗ്രേഡ് എ (അസിസ്റ്റന്‍റ് മാനേജര്‍) തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിശദവിവരം www.sebi.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിലുണ്ടായിരിക്കണം. അഭിമുഖത്തിന് പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ 11ന് വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. 200 മാര്‍ക്കിന്‍െറ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലുള്ളവര്‍ 600 രൂപയും എസ്.ടി/ എസ്.സി/ ഭിന്നശേഷിയുള്ളവര്‍ 100 രൂപയും അടക്കണം. ഓണ്‍ലൈനായാണ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.sebi.gov.in ഓണ്‍ലൈന്‍ വഴി. അവസാന തീയതി സെപ്റ്റംബര്‍ ഏഴ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story