Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2015 7:28 PM IST Updated On
date_range 10 Aug 2015 7:28 PM ISTറീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സീനിയര്‍ റെസിഡന്‍റിനെ നിയമിക്കുന്നു. 18 ഒഴിവുകളാണുള്ളത്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ദ ഡയറക്ടര്‍, പോസ്റ്റ് ബോക്സ് നമ്പര്‍ 2417, റീജനല്‍ കാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ http://www.rcctvm.org ല്‍ ലഭിക്കും. അവസാന തിയതി ആഗസ്റ്റ് 20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
