Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightന്യൂക്ളിയര്‍ പവര്‍...

ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനില്‍ 134 ഒഴിവുകള്‍

text_fields
bookmark_border
ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനില്‍ 134 ഒഴിവുകള്‍
cancel

മുംബൈയിലെ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഫിനാന്‍സ് & അക്കൗണ്ട്സ്, ടെക്നിക്കല്‍ & സയന്‍റിഫിക് ഓഫിസര്‍ തസ്തികയിലെ 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ മേയ് ഒന്ന് മുതല്‍ സ്വീകരിക്കും. മേയ് 31 ആണ് അവസാന തീയതി. 
സയന്‍റിഫിക് ഓഫിസര്‍ (ഡി) -അഞ്ച്, ടെക്നിക്കല്‍ ഓഫിസര്‍ (ഡി) -രണ്ട്, മെഡിക്കല്‍ ഓഫിസര്‍ (ഡി) ജനറല്‍ സര്‍ജന്‍, ഫിസിഷ്യന്‍- മൂന്ന്, മെഡിക്കല്‍ ഓഫിസര്‍ (ഡി) ജി.ഡി.എം.ഒ -ഒന്ന്, ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്) -ഏഴ്, ഡെപ്യൂട്ടി മാനേജര്‍ (കോണ്‍ട്രാക്ട്സ് ആന്‍ഡ് മെറ്റീരിയല്‍സ് മാനേജ്മെന്‍റ്) -നാല്, ടെക്നിക്കല്‍ ഓഫിസര്‍ (ഡി) - എട്ട്, മെഡിക്കല്‍ ഓഫിസര്‍ (സി) ജി.ഡി.എം.ഒ -രണ്ട്, സയന്‍റിഫിക് ഓഫിസര്‍ -10, ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ (ഒ) -നാല്, ഡെപ്യൂട്ടി മാനേജര്‍ (ഹ്യൂമന്‍ റിസോഴ്സസ്) -11, ഡെപ്യൂട്ടി മാനേജര്‍  (ഫിനാന്‍സ് & അക്കൗണ്ട്സ്) -23, ഡെപ്യൂട്ടി മാനേജര്‍ (കോണ്‍ട്രാക്ട്സ് ആന്‍ഡ് മെറ്റീരീയല്‍സ് മാനേജ്മെന്‍റ്) -10, ഡെപ്യൂട്ടി മാനേജര്‍ (ഹോസ്പിറ്റാലിറ്റി സര്‍വിസസ്) -ഒന്ന്, ഡെപ്യൂട്ടി മാനേജര്‍ (പബ്ളിക് റിലേഷന്‍സ്) -11, ഡെപ്യൂട്ടി ലോ ഓഫിസര്‍ -രണ്ട്, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) -12 എന്നിങ്ങനെയാണ് ഒഴിവുകള്‍.
http://npcilcareers.co.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യതകള്‍, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ വിശദാംശങ്ങള്‍ മേയ് ഒന്നു മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story