Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഫീ​ൽ​ഡ്​ അ​മ്യൂ​നിഷ​ൻ...

ഫീ​ൽ​ഡ്​ അ​മ്യൂ​നിഷ​ൻ ഡി​േ​പ്പാ​യി​ൽ 174​ ഗ്രൂ​പ്​​ സി

text_fields
bookmark_border
ഫീ​ൽ​ഡ്​ അ​മ്യൂ​നിഷ​ൻ ഡി​േ​പ്പാ​യി​ൽ 174​ ഗ്രൂ​പ്​​ സി
cancel
​പ്ര​തി​രോ​ധ​വ​കു​പ്പി​​െൻറ 36 ഫീ​ൽ​ഡ്​ അ​മ്യൂ​നിഷ​ൻ ഡി​പ്പോ​യി​ൽ വിവിധ ത​സ്​​തി​ക​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​റ്റീ​രി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്​- മൂ​ന്ന്​ (ജ​ന​റ​ൽ-2, ഒ​ബി​സി-1), ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്​- മൂ​ന്ന്​ (ജ​ന​റ​ൽ-2, എ​സ്.​സി-2), ഫ​യ​ർ​മാ​ൻ -14 (ജ​ന​റ​ൽ), ട്രേ​ഡ്​​സ്​​മാ​ൻ​മേ​റ്റ്​- 150 (ജ​ന​റ​ൽ-94, എ​സ്​​സി-25, ഒ​ബി​സി-31), എം.​ടി.​എ​സ്​ (ഗാ​ർ​ഡ​ന​ർ)- ര​ണ്ട്​ (ജ​ന​റ​ൽ), എം.​ടി.​എ​സ്​ (മെ​സ​ഞ്ച​ർ)- ഒ​ന്ന്​ (ജ​ന​റ​ൽ), ഡ്രോ​ട്​​സ്​​മാ​ൻ- ഒ​ന്ന്​ (ജ​ന​റ​ൽ) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ശ​മ്പ​ളം: മെ​റ്റീ​രി​യ​ൽ​സ്​ അ​സി​സ്​​റ്റ​ൻ​റ്​- 29,200 രൂ​പ. ഡ്രോ​ട്​​സ്​​മാ​ൻ -25,500 രൂ​പ.

ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ഫ​യ​ർ​മാ​ൻ- 19,900 രൂ​പ. ട്രേ​ഡ്​​സ്​​മാ​ൻ​മേ​റ്റ്, എം.​ടി.​എ​സ്​- 18,000 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​റ​വും www.indianarmy.nic.in, www.ncs.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി അ​ഞ്ച്, 2018.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:174 group cfield ammunition depot
News Summary - 174 group c in field ammunition depot
Next Story