Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എസ്.ആർ.ബിയിൽ 173 സ്റ്റെനോഗ്രാഫർ, എൽ.ഡി.സി
text_fieldsbookmark_border
ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന് (െഎ.സി.എ.ആർ) കീഴിലെ അഗ്രിക്കൾച്ചറൽ സയൻറിസ്റ്റ്സ് റിക്രൂട്ട് മെൻറ് ബോർഡിൽ സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക് തസ്തികകളിലായി 173 ഒഴിവുണ്ട്.
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് III: 95 ഒഴിവ്. ന്യൂഡൽഹിയിലെ െഎ.സി.എ.ആർ ആസ്ഥാനത്തും ഗവേഷണ സ് ഥാപനങ്ങളിലുമായാണ് ഒഴിവുകൾ.
പ്ലസ്ടു/തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. ശമ്പളസ്കെയിൽ: 5,200-20,200+ഗ്രേഡ് പേ 2,400 രൂപ.
2. ലോവർ ഡിവിഷൻ ക്ലർക്: 78 ഒഴിവ്. ന്യൂഡൽഹിയിലെ െഎ.സി.എ.ആർ ആസ്ഥാനത്താണ് നിയമനം. പ്ലസ് ടു/തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. ശമ്പളസ്കെയിൽ: 5,200-20,200+േഗ്രഡ് പേ 1900 രൂപ.
പ്രായം: സെപ്റ്റംബർ 25ന് 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ: ആഗസ്റ്റ് 31 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. www.asrb.org.in ലൂടെയും www.icar.org.in ലൂടെയും ഒാൺലെൻ അപേക്ഷ നൽകാം. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. വെവ്വേറെ ഫീസൊടുക്കി രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. അവസാനതീയതി സെപ്തംബർ 25.
ഒാൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. എൽ. ഡി.സി തസ്തികയിലേക്കുള്ള പരീക്ഷ ഒക്ടോബർ 29ന് രാവിലെ 10 മുതൽ 12 വരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് III തസ്തികയിലേക്കുള്ള പരീക്ഷ ഉച്ചക്ക് 2.30 മുതൽ 4.30 വരെയുമാണ്.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story