Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗെയ്​ലിൽ 151 ഒഴിവ്​

ഗെയ്​ലിൽ 151 ഒഴിവ്​

text_fields
bookmark_border
ഗെയ്​ലിൽ 151 ഒഴിവ്​
cancel
കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഗ്യാ​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ എ​സ്​-5, എ​സ്​-3 ഗ്രേ​ഡു​ക​ളി​ലാ​യി 151 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്​​ട്രി​ക്ക​ൽ, ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ട്​​സ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ല​ബോ​റ​ട്ട​റി, മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​​ പ​ർ​ച്ചേ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.

ഗ്രേ​ഡ്​ എ​സ്​-5
ഫോ​ർ​മാ​ൻ (ഇ​ല​ക്​​​ട്രി​ക്ക​ൽ)-40
യോ​ഗ്യ​ത: ഇ​ല​ക്​​ട്രി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ. ര​ണ്ടു​വ​ർ​ഷം മു​ൻ​പ​രി​ച​യം.
ഫോ​ർ​മാ​ൻ (ഇ​ൻ​സ്ട്രു​മെ​േ​ൻ​റ​ഷ​ൻ)-35
യോ​ഗ്യ​ത: ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/​ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​ട്രോ​ൾ/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്. ര​ണ്ടു​വ​ർ​ഷം മു​ൻ പ​രി​ച​യം.

ജൂ​നി​യ​ർ കെ​മി​സ്​​റ്റ്​-12
യോ​ഗ്യ​ത: കെ​മി​സ്​​ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ര​ണ്ടു വ​ർ​ഷം മു​ൻ​പ​രി​ച​യം.
ജൂ​നി​യ​ർ സൂ​പ്ര​ണ്ട്​ (ഒ​ഫി​ഷ്യ​ൽ ലാം​ഗ്വേ​ജ്)-5
യോ​ഗ്യ​ത: ഹി​ന്ദി സാ​ഹി​ത്യ​ത്തി​ൽ ത്രി​വ​ത്സ​ര ബി​രു​ദം. ഹി​ന്ദി-​ഇം​ഗ്ലീ​ഷ്​ ത​ർ​ജ​മ​യി​ല ഡി​ഗ്രി/​ഡി​േ​പ്ലാ​മ ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ ഒ​രു ഭാ​ഷ​യാ​യി പ​ഠി​ച്ചി​രി​ക്ക​ണം. ഒാ​ഫി​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം ഉ​ണ്ടാ​ക​ണം. മൂ​ന്നു​വ​ർ​ഷം മു​ൻ​പ​രി​ച​യം.
പ്രാ​യം: 30 വ​യ​സ്സ്​​
ശ​മ്പ​ളം: 14,500-36,000 രൂ​പ.

ഗ്രേ​ഡ്​ എ​സ്​-3
അ​സി​സ്​​റ്റ​ൻ​റ്​ (സ്​​റ്റോ​ഴ്​​സ്​ ആ​ൻ​ഡ്​​ പ​ർ​ച്ചേ​​സ്)- ബി​രു​ദം. ഒാ​ഫി​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം. ഒ​രു വ​ർ​ഷം മു​ൻ​പ​രി​ച​യം.
അ​ക്കൗ​ണ്ട്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​​സ്​-24
യോ​ഗ്യ​ത: ​േകാ​മേ​ഴ്​​സി​ൽ ബി​രു​ദം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം. ഒ​രു​വ​ർ​ഷം മു​ൻ പ​രി​ച​യം.
മാ​ർ​ക്ക​റ്റി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​-20
യോ​ഗ്യ​ത: ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ ബി​രു​ദം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം. ഒ​രു വ​ർ​ഷം മു​ൻ​പ​രി​ച​യം.
പ്രാ​യം: 28 വ​യ​സ്സ്​​
ശ​മ്പ​ളം: 12500-33000 രൂ​പ.
2017 സെ​പ്​​റ്റം​ബ​ർ 15 അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ്രാ​യ​വും യോ​ഗ്യ​ത​യും ക​ണ​ക്കാ​ക്കു​ക. ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി​യി​ലും മാ​ർ​ക്കി​ലും സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ച​ട്ട​പ്ര​കാ​രം ഇ​ള​വ്​ ല​ഭി​ക്കും.

അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്രം 50 രൂ​പ ഫീ​സ്​ അ​ട​ക്ക​ണം. 
ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം. www.gailonline.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വെ​ളു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫോ​േ​ട്ടാ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.
അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​​കോ​പ്പി അ​യ​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ൾ​ക്ക്​ ഒ​രു ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​ത്ര​മേ അ​വ​സ​ര​മു​ള്ളൂ.
അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ 15.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gail151 vacancies
News Summary - 151 vacancies in GAIL
Next Story