Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightെഎ.​ബി​യി​ൽ 1300...

െഎ.​ബി​യി​ൽ 1300 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
െഎ.​ബി​യി​ൽ 1300 ഒ​ഴി​വു​ക​ൾ
cancel
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ സെ​ൻ​ട്ര​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഒാ​ഫി​സ​ർ ​ ഗ്രേ​ഡ്​-II/​എ​ക്​​സി​ക്യൂ​ട്ടി​വ്​ ത​സ്​​തി​ക​യി​ൽ 1300 ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ഗ്രൂ​പ്​ സി ​നോ​ൺ ഗ​സ​റ്റ​ഡ്​  ത​സ്​​തി​ക​യാ​ണ്. ജ​ന​റ​ൽ-951 (വി​മു​ക്​​ത​ഭ​ട​ന്മാ​ർ-95), ഒ.​ബി.​സി-184 (വി​മു​ക്​​ത​ഭ​ട​ന്മാ​ർ-19), എ​സ്.​സി-109 (വി​മു​ക്​​ത​ഭ​ട​ന്മാ​ർ-11), എ​സ്.​ടി-56 (വി​മു​ക്​​ത​ഭ​ട​ന്മാ​ർ-​അ​ഞ്ച്)​എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം. 2017 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ മു​മ്പാ​യി യോ​ഗ്യ​താ​പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 2017 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ 18നും  27​നും മ​ധ്യേ. ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷ​വും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ച്​ വ​ർ​ഷ​വും വ​യ​സ്സി​ള​വു​ണ്ട്. 
അ​ർ​ഹ​രാ​യ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സ്സി​ള​വ്​ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ ഇ​ന്ത്യ​യി​ലെ​വി​ടെ​യും ജോ​ലി ചെ​യ്യാ​ൻ  സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. 
അ​പേ​ക്ഷ​ഫീ​സ്​: 100 രൂ​പ. ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​രാ​യ പു​രു​ഷ​ന്മാ​ർ മാ​ത്രം ഫീ​സ​ട​ച്ചാ​ൽ മ​തി. വ​നി​ത​ക​ളും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​രും ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല. 
ശ​മ്പ​ള​സ്​​കെ​യി​ൽ: 9300-34800+ ഗ്രേ​ഡ്​ പേ 4200 (​പി.​ബി-​ര​ണ്ട്). കൂ​ടാ​തെ മ​റ്റ്​ അ​ല​വ​ൻ​സു​ക​ളും. 

തെ​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. കേ​ര​ള​ത്തി​ൽ  തി​രു​വ​ന​ന്ത​പു​ര​മാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷാ​കേ​ന്ദ്രം. 
www.mha.nic.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ ര​ണ്ട്. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.mha.nic.in സ​ന്ദ​ർ​ശി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IB1300 vacancies
News Summary - 1300 vacancies in IB
Next Story