Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.ആർ.ഒയിൽ 128 ഡ്രൈവർ
text_fieldsbookmark_border
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) ഡ്രൈവർ തസ്തികയിലെ 128 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ -എ(എൽ.വി.ഡി -എ): 50 ഒഴിവുകൾ
2. ഹെവി വെഹിക്കിൾ ഡ്രൈവർ-എ (എച്ച്.വി.ഡി-എ): 76 ഒഴിവുകൾ
3. സ്റ്റാഫ് കാർ ഡ്രൈവർ-എ (എസ്.സി.ഡി-എ): രണ്ട് ഒഴിവുകൾ.
തിരുവനന്തപുരം കേന്ദ്രത്തിൽ 19 ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ലൈറ്റ് വെഹിക്കിൾ ഡ്രൈവർക്ക് എൽ.വി.ഡി ലൈസൻസും പബ്ലിക് സർവിസ് ബാഡ്ജും ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്നുവർഷത്തെ പരിചയം വേണം. ഹെവി വെഹിക്കിൾ ഡ്രൈവർക്ക് എച്ച്.വി.ഡി ലൈസൻസും പബ്ലിക് സർവിസ് ബാഡ്ജും ഉണ്ടായിരിക്കണം. മൂന്ന് വർഷം ഹെവി വെഹിക്കിൾ ഡ്രൈവറായി പരിചയത്തോടെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
സ്റ്റാഫ് കാർ ഡ്രൈവർക്ക് എൽ.വി.ഡി ലൈസൻസും പബ്ലിക് സർവിസ് ബാഡ്ജും ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിരുചിപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 100 രൂപ ഫീസുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. ഒാൺലൈനായി ഫീസുമടയ്ക്കാം.
www.isro.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ആഗസ്റ്റ് 28 ആണ് ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി. അപേക്ഷയുടെ പ്രിൻറ്ഒൗട്ട് സെപ്റ്റംബർ നാലിനുമുമ്പായി തപാലിൽ ADMINISTRATIVE OFFICER (RMT), ANTARIKSH BHAVAN ISRO HEADQUARTERS, NEW BEL ROAD, BENGALURU -560094 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.isro.gov.in കാണുക.

Next Story