Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയൂ​ക്കോ ബാ​ങ്കി​ൽ 127...

യൂ​ക്കോ ബാ​ങ്കി​ൽ 127 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ഒ​ഴി​വ്

text_fields
bookmark_border
യൂ​ക്കോ ബാ​ങ്കി​ൽ 127 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ഒ​ഴി​വ്
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലു​ള്ള കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ യൂ​ക്കോ ബാ​ങ്ക് മൂ​ന്നു വ​ർ​ഷ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.

127 ഒ​ഴി​വു​ക​ളു​ണ്ട്. അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ-​ഡി​ജി​റ്റ​ൽ ലെ​ൻ​ഡി​ങ് 1, ചീ​ഫ് മാ​നേ​ജ​ർ-​ഫി​ൻ​ടെ​ക് മാ​നേ​ജ്മെ​ന്റ് 1, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് 1, സീ​നി​യ​ർ മാ​നേ​ജ​ർ-​നെ​റ്റ്‍വ​ർ​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ 2, ഡേ​റ്റ ബേ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ 2, മ​ർ​ച്ച​ന്റ് ഓ​ൺ ബോ​ർ​ഡി​ങ് 1, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​മ​ർ​ജി​ങ് ടെ​ക്നോ​ള​ജി 1, സോ​ഫ്റ്റ്​​വെ​യ​ർ ഡെ​വ​ല​പ്പ​ർ 2; മാ​നേ​ജ​ർ-​നെ​റ്റ്‍വ​ർ​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ 8.

ഡേ​റ്റ​ബേ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ 3, മ​ർ​ച്ച​ന്റ് ഓ​ൺ​ബോ​ർ​ഡി​ങ് 3, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​മ​ർ​ജി​ങ് ടെ​ക്നോ​ള​ജി 3, സോ​ഫ്റ്റ്​​വെ​യ​ർ ഡെ​വ​ല​പ്പ​ർ 2, MIS ആ​ൻ​ഡ് റി​പ്പോ​ർ​ട്ട് ഡെ​വ​ല​പ്പ​ർ 6, ഡേ​റ്റ അ​ന​ലി​സ്റ്റ് 4, ഡേ​റ്റ സ​യ​ന്റി​സ്റ്റ് 4, ഇ​ക്ക​ണോ​മി​സ്റ്റ് 4, ലോ 13, ​ക്രെ​ഡി​റ്റ് 50; അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ - മ​ർ​ച്ച​ന്റ് ഓ​ൺ​ബോ​ർ​ഡി​ങ് 2, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​മ​ർ​ജി​ങ് ടെ​ക്നോ​ള​ജി 2, ഫ​യ​ർ ഓ​ഫി​സ​ർ 1. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ucobank.com/careers ൽ.​അ​പേ​ക്ഷ​ഫീ​സ് 800. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി ഫീ​സി​ല്ല. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് രേ​ഖ​ക​ൾ സ​ഹി​തം ത​പാ​ലി​ൽ അ​യ​ക്ക​ണം. വി​ലാ​സം: ജ​ന​റ​ൽ മാ​നേ​ജ​ർ, യൂ​ക്കോ ബാ​ങ്ക് ഹെ​ഡ് ഓ​ഫി​സ്, നാ​ലാം നി​ല, എ​ച്ച്.​ആ​ർ.​എം വ​കു​പ്പ്, 10 ബി.​ടി.​എം സ​ര​ണി, കൊ​ൽ​ക്ക​ത്ത, പ​ശ്ചി​മ ബം​ഗാ​ൾ-700001

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacanciesCareer NewsUCO BankSpecialist Officer
News Summary - 127 Specialist Officer Vacancies in UCO Bank
Next Story