Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ എ​ൻ.​െ​എ.​ടി​യി​ൽ 122 ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫ്​

text_fields
bookmark_border
കോ​ഴി​ക്കോ​ട്​ എ​ൻ.​െ​എ.​ടി​യി​ൽ 122 ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫ്​
cancel
നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി കാ​ലി​ക്ക​റ്റ്​ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കും സ്​​കൂ​ളു​ക​ളി​ലേ​ക്കും ലാ​ബ്, ക​മ്പ്യൂ​ട്ട​ർ സ​െൻറ​ർ, വ​ർ​ക്ക്​​​ഷോ​പ്​ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​ന്​ ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫി​നെ നി​യ​മി​ക്കു​ന്നു. 122 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം.  ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്. 

ആ​ർ​കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ പ്ലാ​നി​ങ്​ (അ​ഞ്ച്), സി.​ഇ.​ഡി (എ​ട്ട്), സി.​എ​ച്ച്.​ഇ.​ഡി (ഏ​ഴ്), സി.​എ​സ്.​ഇ.​ഡി (29), ഇ.​ഇ.​ഡി (16), ഇ.​സി.​ഇ.​ഡി (14), എം.​ഇ.​ഡി (26), ഫി​സി​ക്​​സ്​ (ഏ​ഴ്), കെ​മി​സ്​​ട്രി (ഏ​ഴ്), ബ​യോ​ടെ​ക്​​നോ​ള​ജി (ര​ണ്ട്), എ​സ്.​എ​ൻ.​എ​സ്.​ടി (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.
ആ​ർ​കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ പ്ലാ​നി​ങ്, സി.​ഇ.​ഡി, സി.​എ​ച്ച്.​ഇ.​ഡി ത​സ്​​തി​ക​യി​ൽ ഡി​സം​ബ​ർ നാ​ലി​ന്​ രാ​വി​ലെ എ​ട്ടി​നാ​ണ്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ.  സി.​എ​സ്.​ഇ.​ഡി, ഇ.​ഇ.​ഡി, ഇ.​സി.​ഇ.​ഡി എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന്​ രാ​വി​ലെ എ​ട്ടി​നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ.  എം.​ഇ.​ഡി, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ടെ​ക്​​നോ​ള​ജി, എ​സ്.​എ​ൻ.​എ​സ്.​ടി  എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ഡി​സം​ബ​ർ ആ​റി​ന്​ രാ​വി​ലെ എ​ട്ടി​ന്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ക്കും. അ​ത​ത്​ ഡി​പ്പാ​ർ​ട്​​മ​െൻറു​ക​ളി​ലാ​ണ്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ക്കു​ക. 

ഡി​േ​പ്ലാ​മ​ക്കാ​ർ​ക്ക്​ 12,500 രൂ​പ​യും ​െഎ.​ടി.​െ​എ​ക്കാ​ർ​ക്ക്​ 10,000 രൂ​പ​യും പ്ര​തി​മാ​സ​ശ​മ്പ​ളം ല​ഭി​ക്കും. 
ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളു​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്​ http://nitc.ac.in/ ൽ Advertisements ​വി​ഭാ​ഗ​ത്തി​ൽ Careers@NITC കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut NIT122 technical staff
News Summary - 122 technical staff in Calicut NIT
Next Story