Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 1:24 AM IST Updated On
date_range 11 Nov 2017 1:24 AM ISTെഎ.െഎ.ടി ഹൈദരാബാദിൽ 114 ഒഴിവുകൾ
text_fieldsbookmark_border
െഎ.െഎ.ടി ഹൈദരാബാദിൽ 114 അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവും
നെറ്റ്വർക്/സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റർ -2, ഡെപ്യൂട്ടി രജിസ്ട്രാർ -2, എക്സിക്യൂട്ടിവ് എഞ്ചിനീയർ -1, സ്പോർട്സ് ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, മെഡിക്കൽ ഒാഫിസർ -03, അസിസ്റ്റൻറ് രജിസ്ട്രാർ -4, സെക്ഷൻ ഒാഫിസർ -3, അസിസ്റ്റൻറ് എഞ്ചിനീയർ -2, ജൂനിയർ എഞ്ചിനീയർ (സിവിൽ) -3, ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) -1, സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ് -1, എക്സിക്യൂട്ടിവ് അസിസ്റ്റൻറ് -18, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ -1, അസിസ്റ്റൻറ് -2, ജൂനിയർ അക്കൗണ്ടൻറ് -7, ജൂനിയർ ടെക്നീഷ്യൻ -23, മൾട്ടി സ്കിൽ അസിസ്റ്റൻറ് -8, ടെക്നിക്കൽ സൂപ്രണ്ട് -23 . തസ്തികകൾക്ക് അനുസൃതമായി ഉയർന്ന പ്രായപരിധിയിൽ വ്യത്യാസമുണ്ട്. പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 22.
www.iith.ac.in/nf6.html എന്ന വിലാസത്തിൽനിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം. ഫോേട്ടായും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം The Registrar, Indian Institute of Technology Hyderabad, Kandi 502 285, Sankareddy District, Telangana എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേനയാണ് അപേക്ഷ അയക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story