Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുവാഹതി എയിംസിൽ 100 അധ്യാപക ഒഴിവ്

text_fields
bookmark_border
വിവരങ്ങൾ https://aiimsguwahati.ac.inൽ
guwahati vacancy
cancel

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഗുവാഹതിയിൽ വിവിധ വകുപ്പുകളിലായി 100 അധ്യാപക ഒഴിവുണ്ട്. നേരിട്ടുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രഫസർ (32), അസോസിയേറ്റ് പ്രഫസർ (22), അഡീഷനൽ പ്രഫസർ (18), പ്രഫസർ (28) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓരോ സ്​പെഷാലിറ്റിയിലെയും ലഭ്യമായ ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, ശമ്പളം, സംവരണം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അടക്കമുള്ള വിവരങ്ങൾ https://aiimsguwahati.ac.inൽ.

ഗുവാഹതി എയിംസിന് കീഴിലെ നഴ്സിങ് കോളജിലും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രഫസർ കം പ്രിൻസിപ്പൽ 1, അസോസിയേറ്റ് പ്രഫസർ/റീഡർ 2, ലെക്ചറർ 3, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ 17 എന്നിങ്ങനെയാണ് ഒഴിവ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100 teacher vacancy in Guwahati AIIMS
Next Story