Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightവിഡിയോ എഡിറ്റിങ്​​:...

വിഡിയോ എഡിറ്റിങ്​​: അപേക്ഷ 19 വരെ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം െസ​ൻ​റ​റു​ക​ളി​ൽ ന​ട​ത ്തു​ന്ന വി​ഡി​യോ എ​ഡി​റ്റി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​വു​ ന്ന തീ​യ​തി 19 വ​രെ നീ​ട്ടി.
തി​യ​റി​യും പ്രാ​ക്​​ടി​ക്ക​ലും ഉ​ൾ​പ്പെ​ടെ ആ​റ്​ മാ​സ​മാ​ണ്​ കാ​ലാ​വ​ധി. 3000 രൂ​പ​യാ​ണ്​ ഫീ​സ്. അ​ർ​ഹ​ർ​ക്ക്​​ ഫീ​സ്​ ആ​നു​കൂ​ല്യം. പ്ല​സ് ​ടു ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റം www.keralamediaacadamy.orgൽ. ​
അ​പേ​ക്ഷ​യോ​ടൊ​പ്പം 300 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ്​ ട്രാ​ഫ്​​റ്റും ന​ൽ​ക​ണം.
(വി​വ​ര​ങ്ങ​ൾ​ക്ക്​ 0484-2422275, 0484-2422068).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Video Editing Application
News Summary - Video Editing Application
Next Story