Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightസ്​റ്റൈപ്പ​േൻറാടെ...

സ്​റ്റൈപ്പ​േൻറാടെ പഠിക്കാം, പോസ്​റ്റ്​ ബേസിക്​ സ്​പെഷാലിറ്റി നഴ്​സിങ്​ ഡിപ്ലോമ

text_fields
bookmark_border
സ്​റ്റൈപ്പ​േൻറാടെ പഠിക്കാം, പോസ്​റ്റ്​ ബേസിക്​ സ്​പെഷാലിറ്റി നഴ്​സിങ്​ ഡിപ്ലോമ
cancel
​ന​ഴ്​​സി​ങ്​ ബി​രു​ദ​ധാ​രി​ക​ൾ​ക്കും മ​റ്റും സ്​​പെ​ഷാ​ലി​റ്റി കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാ​ൻ മി​ക​ച്ച അ​വ​സ​രം. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ഗ​വ​ൺ​മ​െൻറ്​ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​തി​മാ​സം 7000 രൂ​പ സ്​​റ്റൈ​പ്പ​േ​ൻ​റാ​ടെ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ പോ​സ്​​റ്റ്​ ബേ​സി​ക്​ ന​ഴ്​​സി​ങ്​ ഡി​പ്ലോ​മ കോ​ഴ്​​സ്​ പ​ഠി​ക്കാ​ൻ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. 12 മാ​സ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി.ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്​​സി​ങ്, എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ്​​ ഡി​സാ​സ്​​റ്റ​ർ ന​ഴ്​​സി​ങ്, ഒാ​േ​ങ്കാ​ള​ജി ന​ഴ്​​സി​ങ്, ന്യൂ​റോ സ​യ​ൻ​സ്​ ന​ഴ്​​സി​ങ്, കാ​ർ​ഡി​യോ തെ​റാ​സി​ക്​ ന​ഴ്​​സി​ങ്, നി​യോ​നേ​റ്റ​ൽ ന​ഴ്​​സി​ങ്, നേ​ഴ്​​സ്​ മി​ഡ്​​വൈ​ഫ​റി പ്രാ​ക്​​ടീ​ഷ​ന​ർ എ​ന്നീ സ്​​പെ​ഷാ​ലി​റ്റി കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. 
യോ​ഗ്യ​ത: ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി ​െഎ​ച്ഛി​ക വി​ഷ​യ​മാ​യി പ്ല​സ് ​ടു/​തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ, 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​​ മി​ഡ്​​വൈ​ഫ​റി പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കേ​ര​ള ന​ഴ്​​സ​സ്​ ആ​ൻ​ഡ്​​ മി​ഡ്​​വൈ​ഫ​റി കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ട​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 2017 ഡി​സം​ബ​ർ 31ന്​ 45 ​വ​യ​സ്സ്. സ​ർ​വി​സ്​ ക്വാ​ട്ട​യി​ലേ​ക്കു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ 49 വ​യ​സ്സ്.

അ​പേ​ക്ഷ: 2017-18 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന്​ ജൂ​ലൈ 17 മു​ത​ൽ ആ​ഗ​സ്​​റ്റ്​  നാ​ലു വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യാ​ണ്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 

അ​പേ​ക്ഷ ഫീ​സ്​: 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 250 രൂ​പ. കേ​ര​ള​ത്തി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​​െൻറ ഏ​തെ​ങ്കി​ലും ​ശാ​ഖ​യി​ൽ ഇ-​ച​ലാ​ൻ ഉ​പ​യോ​ഗി​ച്ച്​ ഫീ​സ്​ അ​ട​ക്കു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന ച​ലാ​ൻ ന​മ്പ​റും ര​ജി​സ്​​ട്രേ​ഷ​ൻ ​െഎ.​ഡി​യും ഉ​പ​യോ​ഗി​ച്ച്​ www.ibscentre.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷി​ക്കാം. വെ​ബ്​​സൈ​റ്റി​ലെ ‘Admission of Post Basic Diploma Course in Nursing 2017’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​​ ചെ​യ്​​താ​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കും. 
അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ അ​നു​ബ​ന്ധ​രേ​ഖ​ക​ൾ സ​ഹി​തം ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​​​ വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം ഡ​യ​റ​ക്​​ട​ർ, എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ​ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, ന​ന്ദാ​വ​നം, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം-695033 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഒ​റ്റ അ​പേ​ക്ഷ മ​തി.സ​ർ​വി​സി​ലു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന പ്ര​ത്യേ​ക ഫോ​റ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. 50 ശ​ത​മാ​നം സീ​റ്റ്​ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള ന​ഴ്​​സു​മാ​ർ​ക്കാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലാ​യി പോ​സ്​​റ്റ്​ ബേ​സി​ക്​ ഡി​പ്ലോ​മ ന​ഴ്​​സി​ങ്​ ​േകാ​ഴ്​​സി​ൽ ആ​കെ 62 സീ​റ്റാ​ണു​ള്ള​ത്. മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 15,000 രൂ​പ. ഇ​തി​ൽ 2000 രൂ​പ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.ibscentre.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post basic nursingspeciality diploma
News Summary - post basic nursing speciality diploma
Next Story