Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right...

മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​നം കേ​ര​ള​ത്തി​ൽ

text_fields
bookmark_border
മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​നം കേ​ര​ള​ത്തി​ൽ
cancel
പു​തി​യ ത​ല​മു​റ​യി​ൽ പെ​ട്ട പ​ഠ​ന​മേ​ഖ​ല​ക​ൾ (ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്​​സു​ക​ൾ) ധാ​രാ​ള​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​തും ഉ​യ​ർ​ന്ന ക​രി​യ​ർ എ​ത്തി​പ്പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ പ​ഠ​ന​മേ​ഖ​ല​യാ​ണ്​ മൈ​ക്രോ​ബ​യോ​ള​ജി. ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​ഠി​ക്കാ​ൻ ന​മ്മു​ടെ സം​സ്​​ഥാ​ന​ത്തും രാ​ജ്യ​ത്തെ മ​റ്റു മി​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ലും അ​വ​സ​ര​ങ്ങ​ളു​ണ്ട്. 
മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്​​നോ​ള​ജി പോ​ലു​ള്ള പു​തി​യ കോ​ഴ്​​സു​ക​ളി​ൽ ബി​രു​ദം മാ​ത്ര​മു​ണ്ടാ​യാ​ൽ കാ​ര്യ​മാ​യ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളി​ല്ല. എ​ന്നാ​ൽ, ഇൗ ​പ​ഠ​ന​മേ​ഖ​ക​ളി​ലോ അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളി​ലോ ഉ​പ​രി​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഗ​വേ​ഷ​ണ​രം​ഗ​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക്​ അ​നേ​കം ക​രി​യ​ർ സാ​ധ്യ​ത​ക​ളാ​ണ്​ തു​റ​ന്നു​കി​ട്ടു​ക. 

മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​നം
ബി​രു​ദ​ത​ല​ത്തി​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്​​നോ​ള​ജി, ബ​യോ​ഫി​സി​ക്​​സ്, ബോ​ട്ട​ണി, സു​വോ​ള​ജി, കെ​മി​സ്​​ട്രി, ബ​യോ​കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ​െഎ​ച്ഛി​ക​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​പ​ഠ​ന​വും ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താം. 
മൈ​ക്രോ ബ​യോ​ള​ജി​യി​ല ഉ​പ​രി​പ​ഠ​നം പ്ര​ധാ​ന​മാ​യും ഉൗ​ന്ന​ൽ കൊ​ടു​ക്കു​ന്ന​ത്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ രം​ഗ​ത്തും വൈ​ദ്യ​ശാ​സ്​​ത്ര​രം​ഗ​ത്തു​മാ​ണ്. മൈ​ക്രോ​ബ​യോ​ള​ജി പ​ഠ​ന​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്ത്​ കു​റ​ച്ചു​കൂ​ടി സ്​​പെ​ഷ​ലൈ​സേ​ഷ​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, മ​റൈ​ൻ മൈ​ക്രോ​ബ​യോ​ള​ജി, അ​ഗ്രി​ക​ൾ​ച​റ​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി എ​ന്നി​വ​യാ​ണ്​ അ​ടു​ത്ത​കാ​ല​ത്ത്​ രൂ​പ​പ്പെ​ട്ട പ്ര​ധാ​ന പ​ഠ​ന​ശാ​ഖ​ക​ൾ.

 പ്ര​ധാ​ന​മാ​യും എം.​എ​സ്​​സി പ്രോ​ഗ്രാ​മാ​ണ്​ മൈ​ക്രോ​ബ​യോ​ള​ജി​യി​ലെ ബി​രു​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത. ര​ണ്ടു​വ​ർ​ഷം ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ്​ എം.​എ​സ്​​സി പ്രോ​ഗ്രാം. എ​ന്നാ​ൽ,​ മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്​​സി​​െൻറ പ​ഠ​ന​കാ​ലം മൂ​ന്നു​വ​ർ​ഷ​മാ​ണ്. 

ഉ​പ​രി​പ​ഠ​നം കേ​ര​ള​ത്തി​ൽ
ന​മ്മു​ടെ സം​സ്​​ഥാ​ന​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പു​ക​ളി​ൽ മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ ഇൗ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ഫി​ലി​യേ​ഷ​ൻ ​േന​ടി​യി​ട്ടു​ള്ള ചി​ല കോ​ള​ജു​ക​ളും മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്. സു​വോ​ള​ജി, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്​​നോ​ള​ജി, ബ​യോ കെ​മി​സ്​​ട്രി, കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, ബ​യോ ഫി​സി​ക്​​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക്​ എം.​എ​സ്​​സി​ക്ക്​ യോ​ഗ്യ​ത​യു​ണ്ട്. ഇൗ ​േ​കാ​ഴ്​​സി​ലേ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്കും തു​ട​ർ​ന്ന്​ വ​രു​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ലെ പ്ര​ക​ട​ന​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

എം.​ജി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന്​ പു​റ​മെ എം.​ഇ.​എ​സ്​ കോ​ള​ജ്, മാ​റ​മ്പ​ള്ളി, മാ​ർ അ​ത്ത​നേ​ഷ്യ​സ്​ കോ​ള​ജ്​ കോ​ത​മം​ഗ​ലം, സ​െൻറ്​ സേ​വി​യേ​ഴ്​​സ്​ കോ​ള​ജ്​ ഫോ​ർ വി​മ​ൻ, ആ​ലു​വ, ശ്രീ​ശ​ങ്ക​ര കോ​ള​ജ്​ കാ​ല​ടി, എം.​ഇ.​എ​സ്​ കോ​ള​ജ്​ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ സ്​​റ്റ​ഡീ​സ്​ എ​ട​ത്ത​ല, മാ​ർ​ത്തോ​മ കോ​ള​ജ്​ കു​ട്ട​പ്പു​ഴ, തി​രു​വ​ല്ല, ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, നോ​ർ​ത്ത്​ പ​റ​വൂ​ർ എ​ന്നീ കോ​ള​ജു​ക​ൾ മൈ​ക്രോ ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്.
കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്​​കൂ​ൾ ഒാ​ഫ്​ ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന എം.​എ​സ്​​സി പ്രോ​ഗ്രാം മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി​യി​ലാ​ണ്. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഫ​ാ​റൂ​ഖ്​ കോ​ള​ജ്​ ഫ​റോ​ക്ക്, സ​െൻറ്​ മേ​രീ​സ്​ കോ​ള​ജ്​ തൃ​ശൂ​ർ, ഇ.​എം.​ഇ.​എ കോ​ള​ജ്​ ഒാ​ഫ്​ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം തു​ട​ങ്ങി​യ കോ​ള​ജു​ക​ളി​ലും മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മു​ണ്ട്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​ന കോ​ഴ്​​സ്​ ന​ട​ത്തു​ന്നു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​െ​ട ത​ല​ശ്ശേ​രി കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഒാ​ഫ്​ മൈ​ക്രോ​ബ​യോ​ള​ജി ഒാ​ഫ്​ ദി ​സ്​​കൂ​ൾ ഒാ​ഫ്​ ലൈ​ഫ്​ സ​യ​ൻ​സ​സ്,  മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ ത​ല​ശ്ശേ​രി​യി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ്​ സ്​​കൂ​ൾ ഒാ​ഫ്​ ഹെ​ൽ​ത്ത്​​ സ​യ​ൻ​സ​സ്, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്.

കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​​െൻറ കൊ​ച്ചി​യി​​ലെ അ​മൃ​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, കൊ​ല്ല​ത്തു​ള്ള ദി ​അ​മൃ​ത സ്​​കൂ​ൾ ഒാ​ഫ്​ ബ​യോ​ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ലും മൈ​ക്രോ ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി പ​ഠ​നം ന​ട​ത്താ​ൻ അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക.
Show Full Article
TAGS:microbilogy higher studies kerala 
News Summary - Microbiology higher studies in Kerala
Next Story