Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഎം.ബി.എ മീഡിയ ആന്റ്...

എം.ബി.എ മീഡിയ ആന്റ് എന്റർടെയിൻമെന്റ് പ്രവേശനം

text_fields
bookmark_border
എം.ബി.എ മീഡിയ ആന്റ് എന്റർടെയിൻമെന്റ് പ്രവേശനം
cancel

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം) മുബൈ 2026 ജൂണിൽ ആരംഭിക്കുന്ന ദ്വിവത്സര എം.ബി.എ മീഡിയ ആൻഡ് എന്റർടെയിൻമെന്റ് (ഓൺ കാമ്പസ്, നോൺ റസിഡൻഷ്യൽ) പ്രോഗ്രാം പ്രവേശനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

വിസിലിങ് വുഡ്സ് ഇന്റർനാഷനലുമായി സഹകരിച്ച് നടത്തുന്ന രണ്ടു വർഷ കോഴ്സിൽ മാനേജ്മെന്റ് വിഷയങ്ങർക്കു പുറമെ ഡോക്യുമെൻററി ഫിലിം മേക്കിങ്, പ്രീ പ്രൊഡക്ഷൻ പ്ലാനിങ് എന്റർടെയിൻെമന്റ് (ഫിലിംസ്, ടി.വി, മീഡിയ, ഒ.ടി.ടി) ആർട്ടിസ്റ്റിക് എക്സ്പ്രഷൻ, സ്റ്റോറി ടെല്ലിങ്, മാസ് കമ്യൂണിക്കേഷൻ, എജുക്കേഷൻ, ടി.വി, പോഡ്കാസ്റ്റഡ്മുതലായ വിഷയങ്ങളും പഠിപ്പിക്കും. കോഴ്സ് ഫീസ് 21ലക്ഷം രൂപ. ഗഡുക്കളായി അടക്കാം.

പ്രവേശന യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.(50 ശതമാനത്തിൽ കുറയരുത്. പ്രാബല്യത്തിലുള്ള ഐ.ഐ.എ കാറ്റ് സ്കോർ ഉണ്ടായിരിക്കണം.അപേക്ഷാ ഫീസ് 2,500 രൂപ. വിശദ വിവരങ്ങൾ അടങ്ങിയ പ്രവേശന വിജ്ഞാപനം https://iimmumbai.ac.in/admissionsൽ ലഭിക്കും. അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Careermediambaentertainment
News Summary - MBA Media and Entertainment Admission
Next Story