Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightCareer Guidancechevron_right ‘സമൂഹത്തെ മാറ്റാൻ...

 ‘സമൂഹത്തെ മാറ്റാൻ സോഷ്യോളജി പഠിക്കാം’

text_fields
bookmark_border
 ‘സമൂഹത്തെ മാറ്റാൻ സോഷ്യോളജി പഠിക്കാം’
cancel

സോ​ഷ്യോ​ള​ജി പ​ഠ​നം എ​ന്നാ​ൽ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം എ​ന്നാ​ണ​ർ​ഥം. മ​നു​ഷ്യ​നെ​ക്കു​റി​ച്ചും അ​വ​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സൂ​ക്ഷ്​​മ​മാ​യും ആ​ഴ​ത്തി​ലും പ​ഠ​നം ന​ട​ത്തു​ന്ന​താ​ണ്​ സോ​ഷ്യോ​ള​ജി​യു​ടെ മു​ഖ്യ​ല​ക്ഷ്യം. 
മ​നു​ഷ്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ഠ​നം ന​ട​ത്താ​നു​ള്ള ആ​ന്ത്ര​പോ​ള​ജി, ക്രി​മി​നോ​ള​ജി, സൈ​ക്കോ​ള​ജി തു​ട​ങ്ങി​യ പ​ഠ​ന​മേ​ഖ​ല​ക​ളു​മാ​യും സോ​ഷ്യോ​ള​ജി​ക്ക്​ വ​ലി​യ ബ​ന്ധ​മു​ണ്ട്. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലും വി​വി​ധ തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ലും സോ​ഷ്യോ​ള​ജി ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ തൊ​ഴി​ൽ നേ​ടാ​ൻ അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യാ​ണ്.


​േസാ​ഷ്യോ​ള​ജി​സ്​​റ്റി​​െൻറ പ്ര​വ​ർ​ത്ത​ന മേ​ഖ​ല
ഒ​രു സ​മൂ​ഹ​ത്തി​​െൻറ ആ​ഴ​ത്തി​ലും പ​ര​പ്പി​ലു​മു​ള്ള അ​നു​ര​ഞ്​​ജ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണ്​ ഒ​രു സോ​ഷ്യോ​ള​ജി​സ്​​റ്റി​​െൻറ പ്ര​ധാ​ന തൊ​ഴി​ൽ.
സോ​ഷ്യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഉ​ള്ള​വ​ർ​ക്ക്​ മു​ഖ്യ​മാ​യും ല​ഭി​ക്കു​ന്ന തൊ​ഴി​ൽ​രം​ഗ​ങ്ങ​ൾ ​താ​ഴെ​പ്പ​റ​യു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ്.
1. ഫാ​ക്​​ട​റി​ക​ളി​ലും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും
- ലേ​ബ​ർ വെ​ൽ​ഫ​യ​ർ ഒാ​ഫി​സ​ർ
- പേ​​ഴ്​​​സ​ന​ൽ ഒാ​ഫി​സ​ർ
- ഹ്യൂ​മ​ൻ റി​ലേ​ഷ​ൻ ഒാ​ഫി​സ​ർ
2. സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി രം​ഗ​ത്ത്​
- എം​പ്ലോ​യ്​​മ​െൻറ്​ എ​ക്​​സ്​​ചേ​ഞ്ച്​
- ഇ​ൻ​ഷു​റ​ൻ​സ്​ സ്​​കീം
- സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്​​കീം​സ്​
3. ക്രി​മി​ന​ലു​ക​ളു​ടെ​യും പു​ന​ർ​ക്ര​മീ​ക​ര​ണ​ത്തി​ൽ
- പ്ര​ബേ​ഷ​ൻ ഒാ​ഫി​സ​ർ
- സൂ​പ്ര​ണ്ട്​​ ഒാ​ഫ്​ ജു​വ​ൈ​ന​ൽ ഹോം​സ്​
- പു​ന​ർ​ക്ര​മീ​ക​ര​ണ സ്​​കൂ​ളു​ക​ൾ
4. സാ​മൂ​ഹി​ക ​േക്ഷ​മ​രം​ഗ​ത്ത്​
- റൂ​റ​ൽ വെ​ൽ​െ​ഫ​യ​ർ ഒാ​ഫി​സ​ർ
- ചൈ​ൽ​ഡ്​ വെ​ൽ​െ​ഫ​യ​ർ ഒാ​ഫി​സ​ർ
- ​ൈട്ര​​ബ​ൽ വെ​ൽ​െ​ഫ​യ​ർ ഒാ​ഫി​സ​ർ
5. ഹോ​സ്​​പി​റ്റ​ലു​ക​ളി​ൽ ഫാ​മി​ലി പ്ലാ​നി​ങ്​​ ഒാ​ഫി​സ​ർ


സോ​ഷ്യോ​ള​ജി പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ
കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ലും ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര​ത​ല​ത്തി​ൽ സോ​ഷ്യോ​ള​ജി പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.
 ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ള്ള ചി​ല കോ​​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും യൂ​നി​വേ​ഴ്​​സി​റ്റി ഡി​പ്പാ​ർ​ട്​​മ​െൻറു​ക​ളും സോ​ഷ്യോ​ള​ജി പ​ഠ​ന​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക​വ​സ​രം ന​ൽ​കു​ന്നു​ണ്ട്.
അ​ത്ത​രം ദേ​ശീ​യ പ്രാ​ധാ​ന്യ​ത്തോ​ടെ സോ​ഷ്യോ​ള​ജി പ​ഠ​നം ന​ട​ത്താ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു:
- ന​ള​ന്ദ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി -പ​ട്​​ന ബി​ഹാ​ർ (www.nalandaopenuniversity.com)
- എം.​എ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​േ​റാ​ഡ -ബ​റോ​ഡ  (www.msubaroda.ac.in)
- ആ​ന്ധ്ര യൂ​നി​വേ​ഴ്​​സി​റ്റി, വി​ശാ​ഖ​പ​ട്ട​ണം (www.andhrauniversity.info)
- യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ കേ​ര​ള -ഡി​പ്പാ​ർ​ട്​​​െ​മ​ൻ​റ്​ ഒാ​ഫ്​ സോ​ഷ്യോ​ള​ജി-​തി​രു​വ​ന​ന്ത​പു​രം (www.keralauniversity.ac.in)
- ബ​ർ​ഹാം​പു​ർ യൂ​നി​വേ​ഴ്​​സി​റ്റി -ബെ​ർ​ഹാം​പു​ർ (www.buodisha.edu.in) ഒ​ഡി​ഷ
- ​ലേ​ഡി ശ്രീ​രാം കോ​ള​ജ്​ ഫോ​ർ വു​മ​ൻ -ന്യൂ​ഡ​ൽ​ഹി (www.lsr.edu.in)
- ഹി​ന്ദു കോ​ള​ജ്, ന്യൂ​ഡ​ൽ​ഹി (www.hinducollege.ac.in)
- സ​െൻറ്​ സേ​വി​യേ​ഴ്​​സ്, കൊ​ൽ​ക്ക​ത്ത, വെ​സ്​​റ്റ്​ ബം​ഗാ​ൾ (www.sxccal.edu)
മു​ക​ളി​ൽ പ​റ​ഞ്ഞ ഇൗ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും പ​രി​പാ​ല​ന​വും ഗ​വ​ൺ​മ​െൻറ്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ മി​നി​സ്​​ട്രി ഒാ​ഫ്​ ഹ്യൂ​മ​ൻ ​െഡ​വ​ല​പ്​​മ​െൻറി​​െൻറ കീ​ഴി​ൽ സ്വ​യം ഭ​ര​ണാ​ധി​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​, ന്യൂ​ഡ​ൽ​ഹി ആ​ണ്.


ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​, ന്യൂ​ഡ​ൽ​ഹി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ
1. എ.​എ​ൻ. സി​ൻ​ഹ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ്​​റ്റ​ഡീ​സ്, പ​ട്​​ന 
2. സ​െൻറ​ർ ഫോ​ർ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, തി​രു​വ​ന​ന്ത​പു​രം
3. സ​െൻറ​ർ ഫോ​ർ  ഇ​ക്ക​ണോ​മി​ക്​​സ്​ ആ​ൻ​ഡ്​​ സോ​ഷ്യ​ൽ സ്​​റ്റ​ഡീ​സ്, ഹൈ​ദ​രാ​ബാ​ദ്​
4. സ​െൻറ​ർ ഫോ​ർ മ​ൾ​ട്ടി-​ഡി​സി​പ്ലി​ന​റി ​െഡ​വ​ല​പ്​​മ​െൻറ്, റി​സ​ർ​ച്​​, ധ​ർ​വാ​ഡ്​​
5. സ​െൻറ​ർ ഫോ​ർ പോ​ളി​സി റി​സ​ർ​ച്​, ന്യൂ​ഡ​ൽ​ഹി
6. ദി ​സ​െൻറ​ർ ഫോ​ർ റി​സ​ർ​ച്​​ ഇ​ൻ റൂ​റ​ൽ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ​െഡ​വ​ല​പ്​​മ​െൻറ്, ച​ണ്ഡി​ഗ​ഢ്​​
7. ഗു​ജ​റാ​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​െഡ​വ​ല​പ്​​മ​െൻറ്​ റി​സ​ർ​ച്​, അ​ഹ്​​മ​ദാ​ബാ​ദ്​
8. ദി ​സ​െൻറ​ർ ഫോ​ർ സ്​​റ്റ​ഡീ​സ്​ ഇ​ൻ സോ​ഷ്യ​ൽ സ​യ​ൻ​സ്, കൊ​ൽ​ക്ക​ത്ത
9. സ​െൻറ​ർ ഫോ​ർ സ്​​റ്റ​ഡി ഒാ​ഫ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സൊ​സൈ​റ്റീ​സ്, ഡ​ൽ​ഹി
10. കൗ​ൺ​സി​ൽ ഫോ​ർ സോ​ഷ്യ​ൽ  ​െഡ​വ​ല​പ്​​മ​െൻറ്, ഹൈ​ദ​രാ​ബാ​ദ്​
11. സ​െൻറ​ർ ഫോ​ർ വി​മ​ൻ​സ് ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ഡ​ൽ​ഹി
12. ഗാ​ന്ധി​യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​റ്റ​ഡീ​സ്, വ​രാ​ണ​സി
13. ഗി​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ല​ഖ്​​നോ
14. ജി.​ബി. പ​ന്ത്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ഹൈ​ദ​രാ​ബാ​ദ്​
15. സ​െൻറ​ർ ഫോ​ർ സോ​ഷ്യ​ൽ സ്​​റ്റ​ഡീ​സ്, സൂ​റ​ത്ത്​
16. ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​ൻ, പു​ണെ
17. ദി ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ഇ​ക്ക​ണോ​മി​ക്​​സ്​ ചേ​ഞ്ച്, ബം​ഗ​ളൂ​രു
18. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ സ്​​റ്റ​ഡീ​സ്​ ഇ​ൻ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ​െഡ​വ​ല​പ്​​മ​െൻറ്, ഡ​ൽ​ഹി
19. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ജ​യ്​​പൂ​ർ
20. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ഗ്രോ​ത്ത്, ഡ​ൽ​ഹി
21. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പ​ബ്ലി​ക്​ എ​ൻ​റ​ർ​പ്രൈ​സ്, ഡ​ൽ​ഹി
22. ഒാ​മി​യോ കു​മാ​ർ ദാ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ ചേ​ഞ്ച്​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്​​മ​െൻറ്, ഗു​വാ​ഹ​തി
23. മ​ദ്രാ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ചെ​ന്നൈ
24. ന​ബാ​കൃ​ഷ്​​ണ ചൗ​ധ​രി സ​െൻറ​ർ ഫോ​ർ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ഭു​വ​നേ​ശ്വ​ർ
25. സ​ർ​ദാ​ർ പ​േ​ട്ട​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ഇ​ക്ക​ണോ​മി​ക്​​സ്​ റി​സ​ർ​ച്​, അ​ഹ്​​മ​ദാ​ബാ​ദ്​
26. മ​ധ്യ​പ്ര​ദേ​ശ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ റി​സ​ർ​ച​്, ഉ​െ​െ​ജ്ജ​​ൻ
27. ഡോ. ​ബാ​ബാ സാ​ഹ​ബ്​ അം​ബേ​ദ്​​ക​ർ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്, മ​ഹു

Show Full Article
TAGS:sociology 
News Summary - Learn sociology
Next Story