Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right‘ല​ഘു​ഗ​ണി​തം’:...

‘ല​ഘു​ഗ​ണി​തം’: കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​വ

text_fields
bookmark_border
‘ല​ഘു​ഗ​ണി​തം’: കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​വ
cancel
ല​ഘു​ഗ​ണി​ത​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന മ​റ്റു മേ​ഖ​ല​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.
ഭി​ന്ന സം​ഖ്യ​ക​ളും 
ദ​ശാം​ശ സം​ഖ്യ​ക​ളും
ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രു സം​ഖ്യ​യെ 5 കൊ​ണ്ട്​ നി​ശ്ശേ​ഷം ഹ​രി​ക്ക​ണ​മെ​ങ്കി​ൽ ആ ​സം​ഖ്യ​യു​ടെ ഒ​റ്റ​യു​ടെ സ്​​ഥാ​ന​ത്തെ അ​ക്കം --ഉം --​ഉം ആ​ക​ണം.
(a) 0, 5 (b) 0, 4 (c) 0, 2 (d) 0, 6 ഇ​തി​​​െൻറ ശ​രി ഉ​ത്ത​രം ‘0,  5' ആ​ണ്. ഇ​ത്ത​ര​ത്തി​ൽ പൊ​തു​വെ ശ്ര​ദ്ധി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ​േചാ​ദ്യ​ങ്ങ​ൾ ഭി​ന്ന സം​ഖ്യ​ക​ളും ദ​ശാം​ശ സം​ഖ്യ​ക​ളും എ​ന്ന ല​ഘു​ഗ​ണി​ത ഭാ​ഗ​ത്തു പ്ര​തീ​ക്ഷി​ക്കാം.
റോ​മ​ൻ സം​ഖ്യാ​സ​​മ്പ്ര​ദാ​യം
പൂ​ജ്യ​മി​ല്ലാ​ത്ത സം​ഖ്യാ സ​​മ്പ്ര​ദാ​യ​മാ​ണ്​ റോ​മ​ൻ സം​ഖ്യാ സ​​മ്പ്ര​ദാ​യം എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.
ഉ​ദാ: V= 5, X= 10, L= 50  തു​ട​ങ്ങി​യ​വ.
ഇൗ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ എ​ൽ.​ഡി.​സി പ​രീ​ക്ഷ​ക്ക്​ പ​ല​പ്പോ​ഴും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. ആ​യ​തി​നാ​ൽ ഇൗ ​സം​ഖ്യാ സ​​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ച്​ പ​ഠി​ച്ചി​രി​ക്ക​ണം. 
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇൗ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ചോ​ദി​ച്ചി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളും പ്ര​ത്യേ​കം മ​ന​സ്സി​ലാ​ക്കി​വെ​ക്ക​ണം.
റോ​മ​ൻ സം​ഖ്യാ സ​​മ്പ്ര​ദാ​യ​ത്തി​ൽ​നി​ന്നും ചോ​ദി​ക്കാ​ൻ ഇ​ട​യു​ള്ള ചി​ല ചോ​ദ്യ​രൂ​പ​ങ്ങ​ൾ ഒ​ന്നു ശ്ര​ദ്ധി​ക്കു​ക.
ഉ​ദാ: റോ​മ​ൻ സം​ഖ്യ​ക​ളു​ടെ മു​ക​ളി​ൽ ഇ​ടു​ന്ന വ​ര​ക​ൾ ആ ​സം​ഖ്യ​യു​െ​ട എ​ത്ര​മ​ട​ങ്ങാ​യി​ട്ടാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​ത്​?
(a) 100 (b) 1000 (c) 10 (d) 50
ശ​രി ഉ​ത്ത​രം (b)  ആ​ണ്. ​ റോ​മ​ൻ സം​ഖ്യാ സ​​മ്പ്ര​ദാ​യ​ത്തി​ൽ സം​ഖ്യ​ക​ളു​ടെ മു​ക​ൾ​ഭാ​ഗ​ത്തി​ടു​ന്ന വ​ര ആ ​സം​ഖ്യ​യു​ടെ 1000 മ​ട​ങ്ങി​നെ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളാ​ണ്​ സ​ധാ​ര​ണ​യാ​യി ഇൗ  ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു കാ​ണു​ക. 
ഇ​തു കൂ​ടാ​തെ ല​ഘു​ഗ​ണി​തം ഭാ​ഗ​ത്തു ശ്ര​ദ്ധി​ക്കേ​ണ്ട മേ​ഖ​ല​ക​ളാ​ണ്.
ശ​ത​മാ​നം
പ​ലി​ശ
സ​മ​യ​വും ദൂ​ര​വും
സ​മ​യ​വും പ്ര​വൃ​ത്തി​യും
ശ​രാ​ശ​രി
ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ൾ
Show Full Article
TAGS:LDC coaching 
News Summary - LDC coaching
Next Story