Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightബാങ്കിങ്​^ഫിനാൻഷ്യൽ...

ബാങ്കിങ്​^ഫിനാൻഷ്യൽ സർവിസസ്​ മാനേജ്​മെൻറ്​; തൊഴിൽ സാധ്യതകളേറെ

text_fields
bookmark_border
ബാങ്കിങ്​^ഫിനാൻഷ്യൽ സർവിസസ്​ മാനേജ്​മെൻറ്​; തൊഴിൽ സാധ്യതകളേറെ
cancel
​ഭാ​ര​തീ​യ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ പു​നെ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ബാ​ങ്ക്​ മാ​നേ​ജ്​​മ​െൻറ്​ (NIBM) അ​ടു​ത്ത​വ​ർ​ഷം ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര ഫു​​ൾ​ടൈം പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്​​മ​െൻറ്​ (ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ്​ -PGDM-B&FS) കോ​ഴ്​​സി​ൽ സ​മ​ർ​ഥ​രാ​യ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ടാം. അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. ബാ​ങ്കി​ങ്​-​ധ​ന​കാ​ര്യ മാ​നേ​ജ്​​മ​െൻറി​ൽ വൈ​ദ​ഗ്​​ധ്യ​മു​ള്ള യു​വ മാ​നേ​ജ​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്​ ഇൗ ​െ​റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്​​സി​​െൻറ മു​ഖ്യ​ല​ക്ഷ്യം. വി​ദ​ഗ്​​ധ​രാ​യ 28 ഫു​ൾ​ടൈം ഫാ​ക്ക​ൽ​റ്റി​ക​ളും ആ​റ്​ വി​സി​റ്റി​ങ്​ ഫാ​ക്ക​ൽ​റ്റി​ക​ളു​മാ​ണ്​ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കു​ള്ള പ്ലേ​സ്​​മ​െൻറി​ൽ 100 ശ​ത​മാ​നം ട്രാ​ക്ക്​ റെ​ക്കോ​ഡാ​ണ്​ ഇ​തു​വ​രെ​യു​ള്ള​ത്.

2018-20 വ​ർ​ഷ​ത്തെ PGDM-B&FS കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​തു​ല്യ CGPAയി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഫൈ​ന​ൽ ​േയാ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. 2018 ഒ​ക്​​ടോ​ബ​ർ 31ന​കം യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. നി​ർ​ദി​ഷ്​​ട മാ​നേ​ജ്​​മ​െൻറ്​ അ​ഭി​രു​ചി പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ.

അ​പേ​ക്ഷ ഫീ​സ്​ 1250 രൂ​പ. ക്രെ​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​ര​മോ നെ​റ്റ്​ ബാ​ങ്കി​ങി​ലൂ​ടെ​യോ ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://pgdm.nibmindia.org/http://pgdm.nibmindia.org/എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 2018 മാ​ർ​ച്ച്​ 20വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.
വി​ലാ​സം: The Dean-Education & Principal, National Institute of Bank Management NIBM Post Office, Kondhwe Khurd,Pune 411 048, Maharashtra, INDIA, Email: pgdm@nibmindia.org.

IIM-CAT 2017/ATMA ഫെ​ബ്രു​വ​രി 2018/CMAT 2018 സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​ണ്​ പ്രാ​ഥ​മി​ക തി​ര​ഞ്ഞെ​ടു​പ്പ്. ഇ​തു​ക​ഴി​ഞ്ഞ്​ റൈ​റ്റി​ങ്​ എ​ബി​ലി​റ്റി ടെ​സ്​​റ്റ്​ ഏ​പ്രി​ലി​ൽ ബം​ഗ​ളൂ​രു, മും​ബൈ, പൂ​നെ, ഡ​ൽ​ഹി, ല​ക്​​നൗ, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തും. ടെ​സ്​​റ്റി​ലും ഇ​ൻ​റ​ർ​വ്യൂ​വി​ലും തി​ള​ങ്ങു​ന്ന​വ​രു​ടെ അ​ന്തി​മ മാ​ർ​ക്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. 2018 ഏ​പ്രി​ൽ/​മേ​യി​ൽ അ​ഡ്​​മി​ഷ​ൻ ഒാ​ഫ​ർ ലെ​റ്റ​ർ ന​ൽ​കും.

ബാ​ങ്കി​ങ്​-​ധ​ന​കാ​ര്യ മാ​നേ​ജ്​​മ​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്​ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള​ത്. ഫി​നാ​ൻ​സ്, ഇ​ക്ക​ണോ​മി​ക്​​സ്, ഒാ​പ​റേ​ഷ​ൻ​സ്​ ക്വാ​ണ്ടി​റ്റേ​റ്റീ​വ്​ അ​നാ​ലി​സി​സ്, ഒാ​ർ​ഗ​നൈ​സേ​ഷ​ന​ൽ ബി​ഹേ​വി​യ​ർ, ജ​ന​റ​ൽ മാ​നേ​ജ്​​മ​െൻറ്, ബാ​ങ്കി​ങ്​ സി​സ്​​റ്റം​സ്​ & പ്രോ​ഡ​ക്​​ട്​​സ്, അ​സ​റ്റ്​ & ല​യ​ബി​ലി​റ്റി മാ​നേ​ജ്​​മ​െൻറ്, ക്രെ​ഡി​റ്റ്​ അ​പ്രൈ​സ​ൽ & മാ​നേ​ജ്​​മ​െൻറ്, റി​സ്​​ക്​ മാ​നേ​ജ്​​െ​മ​ൻ​റ്, ട്ര​ഷ​റി -7 ഇ​ൻ​വെ​സ്​​റ്റ്​ മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാ​ങ്കി​ങ്​ & ഫോ​റെ​ക്​​സ്​ മാ​നേ​ജ്​​മ​െൻറ്, ബാ​ങ്ക്​ റ​ഗു​ലേ​ഷ​ൻ, ലീ​ഡ​ർ​ഷി​പ് & സ്​​ട്രാ​റ്റ​ജി​ക്​ മാ​നേ​ജ്​​മ​െൻറ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. ഇ​തി​നു​പു​റ​മെ ഇ​ൻ​ഫ്രാ​സ്​​ട്രെ​ക്​​ച​ർ ഫി​നാ​ൻ​സ്, റൂ​റ​ൽ & മൈ​ക്രോ​ഫി​നാ​ൻ​സ്​ വെ​ൽ​ത്ത്​ മാ​നേ​ജ്​​മ​െൻറ്, ഫി​നാ​ൻ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ & സ്​​ട്ര​ക്​​ചേ​ർ​ഡ്​ ഫി​നാ​ൻ​സ്​ എ​ന്നി പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കും. ബാ​ങ്കി​ങ്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ്യൂ​ട്ടി​ങ്​ സ്​​കി​ൽ​സ്​ ല​ഭ്യ​മാ​ക്കും. ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്ക​ണം. നി​ല​വി​ൽ മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 10ല​ക്ഷം രൂ​പ​യാ​ണ്.

വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ മാ​നേ​ജ്​​മ​െൻറ്​ ബാ​ങ്കി​ങ്​ & ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​റു​ടെ കൈ​യൊ​പ്പോ​ടു​കൂ​ടി​യ പോ​സ്​​റ്റ്​ ​ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ സ​മ്മാ​നി​ക്കും.
പ്ര​മു​ഖ ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ്​ ക​മ്പ​നി​ക​ൾ, ക​ൺ​സ​ൾ​ട്ട​ൻ​സി ഫേ​മു​ക​ൾ, ​െഎ.​ടി ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്​​സി​ക്യൂ​ട്ടീ​വ്​ /മാ​നേ​ജീ​രി​യ​ൽ ത​സ്​​തി​ക​ക​ളി​ൽ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്​​ഡേ​റ്റു​ക​ൾ​ക്കും www.pgdm.nibmindia.org വെ​ബ്​​സൈ​റ്റ്​ സ​ർ​ന്ദ​ർ​ശി​ക്ക​ണം.
Show Full Article
TAGS:Job opportunities banking-financial services management 
News Summary - Job opportunities in banking-financial services management
Next Story