Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഇഗ്​നോ...

ഇഗ്​നോ വിദ്യാർഥികൾക്ക്​ ആശയമത്സരം

text_fields
bookmark_border
കൊ​ച്ചി: കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ ഫ്ലാ​ഗ്​​ഷി​പ്​ സ്​​കീ​മി​​െൻറ ഭാ​ഗ​മാ​യി ദേ ​ശീ​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ന​വീ​ന​കേ​ന്ദ്ര​ത്തി​​െൻറ കീ​ഴി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഇ​ന്ന​വേ​ഷ​ൻ കൗ​ൺ ​സി​ൽ (​െഎ.​െ​എ.​സി) ഇ​ഗ്​​നോ രൂ​പ​വ​ത്​​ക​രി​ച്ചു.
ആ​ശ​യ​രൂ​പ​വ​ത്​​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, താ​േ​ഴ​ത്ത​ട്ടി​ലു​ള്ള ന​വീ​ന​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​സ്സ​ൽ ആ​ശ​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക, ബൗ​ദ്ധി​ക കാ​ഴ്​​ച​പ്പാ​ടോ​ടു​കൂ​ടി പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം. െഎ.​െ​എ.​സി​യും ഇ​ഗ്​​നോ​യും ചേ​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ശ​യ​മ​ത്സ​ര​ം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം, കൃ​ഷി, ഗ്രാ​മ​വി​ക​സ​നം, ക്ലീ​ൻ എ​ന​ർ​ജി ആ​ൻ​ഡ്​ ആ​ൾ​ട്ട​ർ​നേ​റ്റ്​ ഫ്യൂ​വ​ൽ, ക്ലീ​ൻ​വാ​ട്ട​ർ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്, സ്വഛ്​​താ സം​രം​ഭ​ങ്ങ​ളും വേ​സ്​​റ്റ്​ മാ​നേ​ജ്​​മ​െൻറും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ശു​ചി​ത്വ​പ​രി​പാ​ല​ന​വും വി​ദ്യാ​ഭ്യാ​സ​വും ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി സ​​മ്പ്ര​ദാ​യ​വും സ്​​മാ​ർ​ട്ട്​ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​നു​ദി​ന ജീ​വി​ത​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന യാ​ഥാ​ർ​ഥ​വും സൃ​ഷ്​​ടി​പ​ര​വു​മാ​യ ആ​ശ​യ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫെ​ബ്രു​വ​രി 28ന് ​ഇ​ഗ്​​നോ ഡ​ൽ​ഹി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ ഉ​ത്സ​വ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നും ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഫോം www.ignou.ac.in​ൽ നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക.
ഡ​യ​റ​ക്​​ട​ർ എ​ൻ.​സി.​െ​എ.​ഡി.​ഇ, ഇ​ഗ്​​നോ, ഡ​ൽ​ഹി-110068 വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ ncide@ignou.ac.in എ​ന്ന മെ​യി​ൽ​വ​ഴി​യോ ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി: ഇൗ ​മാ​സം 20.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - IGNO education news
Next Story