Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഅവസരങ്ങളുടെ മിഴി...

അവസരങ്ങളുടെ മിഴി തുറന്ന്​ ജിയോളജി പഠനം 

text_fields
bookmark_border
അവസരങ്ങളുടെ മിഴി തുറന്ന്​ ജിയോളജി പഠനം 
cancel
പ​ഠ​നം ക​ഴി​ഞ്ഞ്​ ജോ​ലി​യി​ൽ ക​യ​റു​േ​മ്പാ​ൾ എ​ത്ര രൂ​പ ശ​മ്പ​ളം കി​ട്ടും? തൊ​ഴി​ല​ന്വേ​ഷ​ക​ർ എ​പ്പോ​ഴും ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണി​ത്. ഇ​തി​ന്​ ഉ​ത്ത​രം ന​ൽ​കു​ക എ​ളു​പ്പ​മ​ല്ല. കാ​ര​ണം ജോ​ലി അ​ന്വേ​ഷ​ക​ൻ പ​ഠി​ച്ച​ കോ​ഴ്​​സ്, അ​തി​ൽ നേ​ടി​യ നൈ​പു​ണ്യം, മ​റ്റ്​ അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ൾ എ​ല്ലാം ശ​മ്പ​ള​നി​ശ്ച​യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.
 എ​ങ്കി​ലും പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യം ശ​മ്പ​ള​നി​ശ്ച​യ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ആ​യ​തി​നാ​ലാ​ണ്​ ചു​രു​ക്കം ചി​ല കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തി​ര​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​ത്ത​രം കോ​ഴ്​​സു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ എ​ത്താ​ത്ത പ​ഠ​ന​മേ​ഖ​ല​യാ​ണ്​ ഭൗ​മ​ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ പ​ഠ​നം (ജി​യോ​ള​ജി). ഇൗ ​പ​ഠ​ന​മേ​ഖ​ല​ക്ക്​ അ​ടു​ത്ത​കാ​ല​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത വ​ന്നി​ട്ടു​ണ്ട്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​േ​മ്പാ​ൾ​ത​ന്നെ വ​ൻ​തു​ക ശ​മ്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്ന്​ ല​ഭ്യ​മാ​യ​താ​ണ്​ ഇ​തി​ന്​ കാ​ര​ണം.

എ​ന്താ​ണ്​ ജി​യോ​ള​ജി പ​ഠ​നം?
ഒ​റ്റ​വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ ഭൂ​മി​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ്​ ജി​യോ​ള​ജി. ഭൂ​ഗ​ർ​ഭ ജ​ല​ത്തി​​െൻറ ഉ​റ​വി​ടം, പാ​റ​ക​ളു​ടെ ഘ​ട​ന​സ്വ​ഭാ​വം, മ​റ്റു​ ധാ​തു​ക്ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ മു​ത​ൽ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശേ​ഖ​രം, അ​വ കു​ഴി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ല്ലാം ജി​യോ​ള​ജി പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. ശാ​സ്​​ത്ര​കു​തു​കി​ക​ൾ​ക്കു​ മാ​ത്ര​മേ ഇൗ ​മേ​ഖ​ല​യി​ൽ ഉ​േ​ന്മ​ഷ​പൂ​ർ​വം തു​ട​രാ​നാ​വൂ. 

ഏ​തെ​ല്ലാം ശാ​ഖ​ക​ളി​ലാ​ണ്​ ജി​യോ​ള​ജി പ​ഠ​നം?
പ്ര​ധാ​ന​മാ​യും ജി​യോ​ള​ജി പ​ഠ​നം നാ​ലു​ മേ​ഖ​ല​യി​ലാ​ണ്​ ന​ൽ​കു​ന്ന​ത്.
1. ജി​യോ​ള​ജി
2. മ​റൈ​ൻ ജി​യോ​ള​ജി
3. ജി​യോ കെ​മി​സ്​​ട്രി
4. ജി​യോ ഫി​സി​ക്​​സ്​
ഇൗ ​നാ​ലു​ മേ​ഖ​ല​ക​ളി​ലും ന​ട​ത്തു​ന്ന പ​ഠ​നം പ​ഠി​താ​വി​ന്​ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​താ​ണ്. ആ​യ​തി​നാ​ൽ ഇൗ ​മേ​ഖ​ല​യി​ലെ പ​ഠ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​പ​ഠ​നം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. ഇ​ത​ര സം​സ്​​ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും ജി​യോ​ള​ജി​യി​ലും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. 
ജി​യോ​ള​ജി​യി​ൽ ബി.​ടെ​ക്, എം.​ടെ​ക്​ പ്രോ​ഗ്രാ​മു​ക​ളും ല​ഭ്യ​മാ​ണ്. ജി​യോ​ള​ജി​യി​ൽ പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന കോ​ള​ജു​ക​ൾ ഇ​വ​യാ​ണ്.
a) കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല
യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം (ബി.​എ​സ്​​സി, എം.​എ​സ്​​സി)
ശ്രീ​നാ​രാ​യ​ണ കോ​ള​ജ്, ചെ​മ്പ​ഴ​ന്തി (ബി.​എ​സ്​​സി)
എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല (ബി.​എ​സ്​​സി)
b) കോ​ഴി​ക്കോ​ട്​ സ​ർ​വ​ക​ലാ​ശാ​ല
​ൈ​ക്ര​സ്​​റ്റ്​ കോ​ള​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട  (ബി.​എ​സ്​​സി, എം.​എ​സ്​​സി)
എം.​ഇ.​എ​സ്​ കോ​ള​ജ്, പൊ​ന്നാ​നി (ബി.​എ​സ്​​സി, എം.​എ​സ്​​സി, പി​എ​ച്ച്.​ഡി)
എ.​ഡ​ബ്ല്യു.​എ​ച്ച്​ സ്​​പെ​ഷ​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട് (ബി.​എ​സ്​​സി)
c) ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല
ഗ​വ. കോ​ള​ജ്, കാ​സ​ർ​കോ​ട്​ (ബി.​എ​സ്​​സി, എം.​എ​സ്​​സി, പി​എ​ച്ച്.​ഡി)
d) മ​ഹാ​ത്​​മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല
ഗ​വ. കോ​ള​ജ്​ നാ​ട്ട​കം, കോ​ട്ട​യം (ബി.​എ​സ്​​സി)
ബി​ഷ​പ്​​ കു​ര്യാ​ൽ​ച്ചേ​രി കോ​ള​ജ്​ ​േഫാ​ർ വി​മ​ൻ അ​മ​ല​ഗി​രി, കോ​ട്ട​യം (ബി.​എ​സ്​​സി)
ക്രി​സ്​​തു​ജ്യോ​തി കോ​ള​ജ്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, കു​രു​ശും​മൂ​ട്, ച​ങ്ങ​നാ​ശ്ശേ​രി
ക​ള​മ​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി (CUSAT), മ​റൈ​ൻ ജി​യോ​ള​ജി​യി​ലും ജി​യോ ഫി​സി​ക്​​സി​ലും എം.​എ​സ്​​സി പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കൂ​ടാ​തെ രാ​ജ്യ​ത്തെ മ​റ്റു​ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജി​യോ​ള​ജി​യി​ൽ ബി​രു​ദം മു​ത​ൽ പി​എ​ച്ച്.​ഡി വ​രെ പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. അ​വ​യി​ൽ ചി​ല​ത്​
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഒാ​ഫ് മൈ​ൻ​സ്, ധ​ൻ​ബാ​ദ്, ​​ഝാ​ർ​ഖ​ണ്ഡ്. www.ismdhanbad.ac.in
യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ഡ​ൽ​ഹി, ഡ​ൽ​ഹി. www.du.ac.in
യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ പെ​ട്രോ​ളി​യം ആ​ൻ​ഡ്​​ എ​ന​ർ​ജി സ്​​റ്റ​ഡീ​സ്, ​ഡ​റാ​ഡൂ​ൺ. www.upes.ac.in
പ​ണ്ഡി​റ്റ്​ ദീ​ൻ​ദ​യാ​ൽ പെ​ട്രോ​ളി​യം യൂ​നി​വേ​ഴ്​​സി​റ്റി, ഗു​ജ​റാ​ത്ത്​ www.pdpu.in
മ​ദ്രാ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി-​ചെ​ന്നൈ, ത​മി​ഴ്​​നാ​ട്​ www.unom.ac.in
അ​ണ്ണാ​മ​ലൈ യൂ​നി​വേ​ഴ്​​സി​റ്റി, ത​മി​ഴ്​​നാ​ട്​ www.annamalaiuniversity.ac.in
ബാം​ഗ്ലൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി-​ക​ർ​ണാ​ട​ക. www.kud.ac.in
പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു​ള്ള തൊ​ഴി​ലു​ക​ൾ
ഭൂ​ക​മ്പ​പ​ഠ​നം, ജ​ല​വി​ഭ​വ മാ​നേ​ജ്​​മ​െൻറ്, പ​രി​സ്​​ഥി​തി പ​ഠ​നം, ഉ​രു​ൾ​പൊ​ട്ട​ൽ പ​ഠ​നം, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്​ എ​ന്നീ രം​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്. 
എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലും ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. ജി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര പ​ഠ​നം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പ്ര​മു​ഖ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ ജോ​ലി​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ഭൂ​ജ​ല വ​കു​പ്പു​ക​ൾ, മൈ​നി​ങ്​ ആ​ൻ​ഡ്​​ ജി​യോ​ള​ജി വ​കു​പ്പ്, ഒ.​എ​ൻ.​ജി.​സി, ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്​​സ്, ജി​യോ​ള​ജി സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ, സെ​ൻ​ട്ര​ൽ ഗ്രൗ​ണ്ട്​ വാ​ട്ട​ർ ബോ​ർ​ഡ്, ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഹൈ​ഡ്രോ കാ​ർ​ബ​ൺ​സ്​ അ​റ്റോ​മി​ക്​ മി​ന​റ​ൽ ഡി​വി​ഷ​ൻ എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജ​ി​യോ​ള​ജി​യി​ൽ ഉ​ന്ന​ത ബി​രു​ദ​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക്​ ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്.

ജി​യോ​ള​ജി​സ്​​റ്റി​െ​ന​ കാ​ത്തി​രി​ക്കു​ന്ന ത​സ്​​തി​ക​ക​ൾ
ജി​യോ​ള​ജി​സ്​​റ്റ്​
എ​ൻ​ജി​നീ​യ​റി​ങ്​ ജി​യോ​ള​ജി​സ്​​റ്റ്​
മി​നേ​റോ​ള​ജി​സ്​​റ്റ്​
സ്​​ട്രാ​റ്റി​ഗ്രാ​ഫ​ർ
ജി​യോ​കെ​മി​സ്​​റ്റ്​
ജി​യോ​ഫി​സി​സി​സ്​​റ്റ്​
പെ​ട്രോ​ള​ജി​സ്​​റ്റ്​
മി​ന​റ​ൽ സ​ർ​വേ​യ​ർ
സി​സ്​​മോ​ള​ജി​സ്​​റ്റ്​
ഹൈ​ട്രോ​ജി​യോ​ള​ജി​സ്​​റ്റ്​
മ​ഡ്​​ലോ​ഹ​ർ
വെ​ൽ​െ​സെ​റ്റ്​ ജി​യോ​ള​ജി​സ്​​റ്റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geology study
News Summary - Geology study
Next Story