Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightപ്ല​സ്​...

പ്ല​സ്​ ടു​ക്കാ​ർ​ക്ക്​ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​​ബി എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന്​

text_fields
bookmark_border
പ്ല​സ്​ ടു​ക്കാ​ർ​ക്ക്​ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​​ബി എ​ൻ​ട്ര​ൻ​സ്​  പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന്​
cancel
സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലും സ​ർ​ക്കാ​റു​മാ​യി സീ​റ്റ്​ പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലും 2017-18 വ​ർ​ഷം ന​ട​ത്തു​ന്ന സം​യോ​ജി​ത പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​​ബി കോ​ഴ്​​സി​േ​ല​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട്​ ഞാ​യ​റാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​െ​ര​യാ​ണ്​ പ​രീ​ക്ഷ.

പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്, പൊ​തു​വി​ജ്​​ഞാ​നം, നി​യ​മ​പ​ഠ​ന അ​ഭി​രു​ചി എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി ഒ​ബ്​​ജ​ക്​​റ്റീ​വ്​ മാ​തൃ​ക​യി​ൽ 200 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ശ​രി​യു​ത്ത​ര​ത്തി​ന്​ മൂ​ന്ന്​ മാ​ർ​ക്ക്​ വീ​തം ല​ഭി​ക്കും. തെ​റ്റി​യാ​ൽ ഒാ​രോ മാ​ർ​ക്ക്​ വീ​തം കു​റ​യും. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ ജ​ന​റ​ൽ, എ​സ്.​സി.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ കു​റ​ഞ്ഞ​ത്​ 10 ശ​ത​മാ​ന​വും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു ശ​ത​മാ​ന​വും മാ​ർ​ക്ക്​ ല​ഭി​ക്ക​ണം. റാ​ങ്ക്​​ലി​സ്​​റ്റി​ൽ ഇ​ടം​നേ​ടു​ന്ന​വ​ർ​ക്ക്​ യ​ഥാ​സ​മ​യം കോ​ള​ജ്​ ഒാ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ​ചെ​യ്യാം. റാ​ങ്കും ഒാ​പ്​​ഷ​നും പ​രി​ഗ​ണി​ച്ച്​ കേ​ന്ദ്രീ​കൃ​ത​മാ​യി സീ​റ്റ്​ അ​ലോ​ട്ട്​​മ​​െൻറ്​ ന​ട​ത്തും. യോ​ഗ്യ​ത: പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന്​ ഹ​യ​ർ സെ​ക്ക​ൻ​റ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 42 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. എ​സ്.​സി, എ​സ്.​ടി​ക്കാ​ർ​ക്ക്​ 40 ശ​ത​മാ​നം മ​തി​യാ​കും. പ്രാ​യം 2017 ഡി​സം​ബ​ർ31​ന്​ 17 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. 

അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ൽ, എ​സ്​​ഇ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 600 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 300 രൂ​പ മ​തി. അ​പേ​ക്ഷ ഫീ​സ്​ ഇ-​ച​ലാ​ൻ​വ​ഴി സം​സ്​​ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളി​ൽ അ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ഒാ​ൺ​ലൈ​ൻ പേ​മ​​െൻറ്​ വ​ഴി​യും  അ​ട​ക്കാം. 
അ​പേ​ക്ഷ: www.cee.kerala.gov.in എ​ന്ന വെ​ബ്​​ൈ​സ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​​​െൻറ അ​ടു​ത്ത കാ​ല​ത്തെ​ടു​ത്ത പാ​സ്​​പോ​ർ​ട്ട്​ വ​ലു​പ്പ​ത്തി​ലു​ള്ള ക​ള​ർ ഫോ​േ​ട്ടാ, ഒ​പ്പ്, ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/​അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ ഒാ​ൺ​ലൈ​നാ​യി അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ജൂ​ൺ 16 വ​െ​ര ഒാ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം പു​തി​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​നോ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ​ർ​പ്പി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. www.cee.kerala.gov.in ൽ​നി​ന്നും പ്രോ​സ്​​പെ​ക്​​ട​സ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ വേ​ണം ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​സ​മ​ർ​പ്പ​ണം ന​ട​ത്തേ​ണ്ട​ത്. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ജൂ​ൺ 26 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 

കോ​ള​ജു​ക​ളും സീ​റ്റു​ക​ളും: സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ൾ തി​രു​വ​ന​ന്ത​പു​രം (ബാ​ർ​ട്ട​ൺ​ഹി​ൽ), എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. ഒാ​രോ കോ​ള​ജി​ലും പ​ഞ്ച​വ​ത്സ​ര എ​ൽ.​എ​ൽ.​ബി കോ​ഴ്​​സി​ൽ 80 സീ​റ്റു​ക​ൾ വീ​തം ആ​കെ 320 സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ-​സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ 18 കോ​ള​ജു​ക​ളി​ലാ​യി 915 മെ​റി​റ്റ്​ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇൗ ​പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്. 

അ​ൽ അ​ഷ​ർ കോ​ള​ജ്​ തൊ​ടു​പു​ഴ, ഭാ​ര​ത്​ മാ​താ സ്​​കൂ​ൾ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, ആ​ലു​വ ഇൗ​സ്​​റ്റ്, ഭ​വ​ൻ​സ്​ അ​ക്കാ​ദ​മി ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​ റി​സ​ർ​ച്ച്​ രാ​മ​നാ​ട്ടു​ക​ര, സി.​എ​സ്.​െ​എ കോ​ള​ജ്​ ഫോ​ർ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, ഏ​റ്റു​മാ​നൂ​ർ, സി.​എ​സ്.​െ​എ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, ചെ​റു​വ​ര​ക്കോ​ണം, കോ​ഒാ​പ​റേ​റ്റീ​വ്​ സ്​​കൂ​ൾ ഒാ​ഫ്​ ലോ, ​വെ​ങ്ങ​ള്ളൂ​ർ, മാ​ർ ഗ്രി​ഗോ​റി​യ​സ്​ കോ​ള​ജ്​ ഒാ​ഫ്​ ലോ, ​നാ​ലാ​ഞ്ചി​റ, മൗ​ണ്ട്​ സി​യോ​ൺ ​േലാ​ ​കോ​ള​ജ്, കോ​ന്നി, എ​ൻ.​എ​സ്.​എ​സ്​ ലോ ​കോ​ള​ജ്, കൊ​ട്ടി​യം, കേ​ര​ള ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ്, പേ​രൂ​ർ​ക്ക​ട, ശ്രീ​നാ​രാ​യ​ണ ലോ ​കോ​ള​ജ്​ പൂ​ത്തോ​ട്ട, ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ്​ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, കൊ​ല്ലം, കെ.​എം.​സി.​ടി ലോ ​കോ​ള​ജ്, കു​റ്റി​പ്പു​റം, മ​ർ​ക​സ്​ ലോ ​കോ​ള​ജ്, കോ​ഴി​ക്കോ​ട്, വി.​ആ​ർ. കൃ​ഷ്​​ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ ലോ ​കോ​ള​ജ്, പാ​ല​ക്കാ​ട്, അ​മ്പൂ​ക്ക​ൻ ഇ​ട്ടൂ​പ്പ്​ മെ​മ്മോ​റി​യ​ൽ കോ​ള​ജ്​ ഒാ​ഫ്​ ലോ, ​തൃ​ശൂ​ർ, എം.​സി.​ടി കോ​ള​ജ്​ ഒാ​ഫ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, മേ​ൽ​മു​റി, മ​ല​പ്പു​റം, നെ​ഹ്​​റു അ​ക്കാ​ദ​മി ഒാ​ഫ്​ ലോ, ​ല​ക്കി​ടി, പാ​ല​ക്കാ​ട്​ എ​ന്നീ സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഗ​വ​ൺ​മ​​െൻറ്​ മെ​റി​റ്റ്​ സീ​റ്റു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.  
 
Show Full Article
TAGS:LLB FIVE YEAR LLB entrance exam 
News Summary - Five year LLB entrance on July 2
Next Story