Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right'ഭാ​വി...

'ഭാ​വി പ്ര​വ​ചി​ക്കാ​ൻ' രാം​കു​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി

text_fields
bookmark_border
ഭാ​വി പ്ര​വ​ചി​ക്കാ​ൻ രാം​കു​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി
cancel

ഭാ​വി പ്ര​വ​ച​നം പ​ല​പ്പോ​ഴും ത​ട്ടി​പ്പാ​ണെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്​ പ​ല​രും. കൈ​നോ​ട്ട​ക്കാ​രും പ​ക്ഷി​ശാ​സ്ത്ര​ക്കാ​രും ന​ട​ത്തു​ന്ന പ്ര​വ​ച​ന​ങ്ങ​ൾ അ​ത്ത​ര​ത്തി​ലു​ള്ള​താ​യേ​ക്കാം. എ​ന്നാ​ൽ, ഒ​രു വ്യ​ക്​​തി​യു​ടെ പാ​ഷ​നും സ്കി​ല്ലും വി​ല​യി​രു​ത്തി ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും യോ​ജി​ച്ച മേ​ഖ​ല​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ അ​നു​ഭ​വ സ​മ്പ​ന്ന​നാ​യ ഒ​രു ക​ൺ​സ​ൽ​ട്ട​ന്‍റി​ന്​ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​രി​ൽ സ്ഥാ​ന​മു​ള്ള, 36 വ​ർ​ഷം ഈ ​മേ​ഖ​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച രാം​കു​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ എ​ജൂ​ക​ഫേ​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

ക​ൺ​സ​ൽ​ട്ടി​ങ്​ ഇ​ൻ​ഡ​സ്​​ട്രി​യി​ൽ ഏ​റ്റ​വും ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഇ​ദ്ദേ​ഹം 'നി​ങ്ങ​ളു​ടെ ഭാ​വി പ്ര​വ​ചി​ക്കൂ' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള സെ​ഷ​നി​ൽ അ​നു​വാ​ച​ക​രു​മാ​യി സം​വ​ദി​ക്കും. സിം​ഗ് ​എ​ച്ച്.​ആ​ർ, ഇ​ന്‍റ​ർ​വെ​ഡ്​ ഗ്രൂ​പ്, ടാ​ല​ന്‍റ്​ മാ​ക്സി​മ​സ്​ അ​ട​ക്കം നി​ര​വ​ധി ഗ്രൂ​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ രാം​കു​മാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Cafe Season 7Ramkumar Krishnamurthypredict the future
News Summary - Edu Cafe Season 7 Ramkumar Krishnamurthy to predict the future
Next Story