Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഅ​ധ്യാ​പ​ന പാ​ഠ​ങ്ങ​ൾ...

അ​ധ്യാ​പ​ന പാ​ഠ​ങ്ങ​ൾ പ​ക​രാ​ൻ ഡോ. ​അ​ലി ക​മ്രാ​ൻ

text_fields
bookmark_border
അ​ധ്യാ​പ​ന പാ​ഠ​ങ്ങ​ൾ പ​ക​രാ​ൻ ഡോ. ​അ​ലി ക​മ്രാ​ൻ
cancel

ന​ല്ല അ​ധ്യാ​പ​ക​രാ​ണ്​ ന​ല്ല ഭാ​വി​യു​ടെ സ്ര​ഷ്ടാ​ക്ക​ൾ. ന​ല്ല അ​ധ്യാ​പ​ക​രാ​വു​ന്ന​ത്​ പ​ല​പ്പോ​ഴും എ​ളു​പ്പ​മ​ല്ല. തു​ട​ർ​ച്ച​യാ​യ പ​ഠ​ന​വും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ അ​ധ്യാ​പ​ന​ത്തി​ൽ മി​ക​വി​ലേ​ക്ക്​ ഒ​രാ​ളെ ഉ​യ​ർ​ത്തു​ന്ന​ത്. എ​ങ്ങ​നെ ന​ല്ല അ​ധ്യാ​പ​ക​രാ​കം എ​ന്ന​തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​രു​ന്ന​തി​ന്​ എ​ജൂ ക​ഫേ​യി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സെ​ഷ​ൻ ന​യി​ക്കു​ന്ന​ത്​ ദു​ബൈ​യി​ലെ 'ദ ​വെ​ല്ലി​ങ്​ അ​ക്കാ​ദ​മി' അ​ക്കാ​മി​ക്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി ക​മ്രാ​നാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക്​ വ​ലി​യ രീ​തി​യി​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന രൂ​പ​ത്തി​ലാ​ണ്​ ഈ ​സെ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​ർ​വ​കാ​ലാ​ശാ​ല അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ലും ടീ​ച്ചേ​ഴ്​​സ്​ ട്രെ​യി​ന​റെ​ന്ന നി​ല​യി​ലും വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ ക​രി​യ​റി​നി​ട​യി​ൽ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളി​ലും യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലും പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. പു​തി​യ കാ​ല​ത്തെ അ​ധ്യാ​പ​ന​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും സെ​ഷ​നി​ൽ ഡോ. ​അ​ലി ക​മ്രാ​ൻ പ​ങ്കു​വെ​ക്കും.

Show Full Article
TAGS:Edu Cafe Season 7 Ali Kamran 
News Summary - Edu Cafe Season 7 ali kamran
Next Story