Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightേകാ​സ്​​റ്റ്​...

േകാ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​സി പ​ഠി​ക്കാം

text_fields
bookmark_border
േകാ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​സി പ​ഠി​ക്കാം
cancel

ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​സി, ക​മ്പ​നി സെ​ക്ര​ട്ട​റി​ഷി​പ്​​ എ​ന്നീ പ​ഠ​ന​മേ​ഖ​ല​പോ​ലെ വ​ലി​യ ക​രി​യ​ർ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​താ​ണ്​ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ പ​ഠ​ന​വും. ഏ​തു​ വി​ഷ​യ​മെ​ടു​ത്ത്​ പ്ല​സ്​ ടു ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും ഇൗ ​പ​ഠ​ന​ശാ​ല തി​ര​ഞ്ഞെ​ടു​ക്കാം. ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ചെ​ല​വു​ക​ൾ ക്ര​മീ​ക​രി​ക്കു​ക, ക​മ്പ​നി​ക്കും സ്​​ഥാ​പ​ന​ത്തി​നും മാ​നേ​ജ്​​മ​െൻറ്​ ഉ​പ​ദേ​ശം ന​ൽ​കു​ക, ക​മ്പ​നി​യു​ടെ ലാ​ഭം ഉ​യ​ർ​ത്താ​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നി​വ​യാ​ണ്​ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റി​​െൻറ അ​ടി​സ്​​ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ.
കൊ​ൽ​ക്ക​ത്ത ആ​സ്​​ഥാ​ന​മാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ ഒാ​ഫ്​ ഇ​ന്ത്യ (​െഎ.​സി.​എ.​െ​എ) ആ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്.

യോ​ഗ്യ​ത​യും  പ്ര​​വേ​ശ​ന രീ​തി​യും
മൂ​ന്നു​വ​ർ​ഷ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്​ കോ​ഴ്​​സ്. യോ​ഗ്യ​ത പ്ല​സ്​ ടു. ​വ​ർ​ഷ​ത്തി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്ര​വേ​ശ​നം നേ​ടാം. എ​ന്നാ​ൽ, ജൂ​ൺ അ​ഞ്ചി​ന​കം പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക്​ ആ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ എ​ഴു​താം. അ​തു​പോ​ലെ ആ ​വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചി​ന​കം പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക്​ ജൂ​ണി​ൽ ഫൗ​ണ്ടേ​ഷ​ൻ പ​രീ​ക്ഷ എ​ഴു​താം.
കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റി​ന്​ മൂ​ന്നു ത​ട്ടി​ലു​ള്ള പ​രീ​ക്ഷ​യാ​ണു​ള്ള​ത്. ഫൗ​ണ്ടേ​ഷ​ൻ, ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ഫൈ​ന​ൽ. 12ാം ക്ലാ​സ്​ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള ഒ​രാ​ൾ​ക്ക്​ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സി​ലാ​ണ്​ ചേ​രാ​ൻ ക​ഴി​യു​ക. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സ്​ വി​ജ​യി​ച്ചാ​ൽ ഇ​ൻ​റ​റി​ലേ​ക്കും, ഇ​ൻ​റ​ർ വി​ജ​യി​ച്ച്​ ഫൈ​ന​ൽ പ​രീ​ക്ഷ​യി​ലേ​ക്കും പ്ര​വേ​ശി​ക്കാം. 10ാം ക്ലാ​സ്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക്​ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സി​നാ​യി 12ാം ക്ലാ​സ്​ പ​ഠ​ന​ത്തോ​ടൊ​പ്പം  പ​രി​ശീ​ല​ന​വും ന​ട​ത്താം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലെ ബി​രു​ദ​ത്തി​നു​ശേ​ഷം കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ കോ​ഴ്​​സ്​ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന്​ ചേ​രാം.


കേ​ര​ള​ത്തി​ലെ ​െഎ.​സി.​എ.​െ​എ ചാ​പ്​​റ്റ​റു​ക​ൾ: 
കൊ​ച്ചി​ൻ ചാ​പ്​​റ്റ​ർ, സി.​എം.​എ ഭ​വ​ൻ, ജ​ഡ്​​ജ്​ അ​വ​ന്യൂ, ക​ലൂ​ർ, കൊ​ച്ചി -682017, ഫോ​ൺ: 0484 2403536.
ട്രി​വാ​ൻ​ഡ്രം ചാ​പ്​​റ്റ​ർ, ടി.​സി 22/87, സി.​എം.​എ ഭ​വ​ൻ, വി.​ജെ ലെ​യ്​​ൻ,  വെ​ള്ള​യ​മ്പ​ലം, ശാ​സ്​​ത​മം​ഗ​ലം, തി​രു​വ​ന​ന്ത​പു​രം-695 010. ഫോ​ൺ: 0471 2723579, 2724201 
​െഎ.​സി.​എ.​െ​എ, ബ​സേ​ലി​യ​സ്​ കോ​ള​ജ്​ കാ​മ്പ​സ്, കോ​ട്ട​യം-686001.
​െഎ.​സി.​എ.​െ​എ, സു​ൽ​ത്താ​ൻ​പേ​ട്ട്, പാ​ല​ക്കാ​ട്. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.icmai.in സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cost accountancy
News Summary - Cost accountancy course
Next Story