Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right​സാ​ധ്യ​ത​ക​ൾ...

​സാ​ധ്യ​ത​ക​ൾ തു​റ​ന്ന്​ ബി​ഗ്​ ഡാ​റ്റ അ​ന​ലി​റ്റി​ക്​​സും ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​​ തി​ങ്​​സും

text_fields
bookmark_border
​സാ​ധ്യ​ത​ക​ൾ തു​റ​ന്ന്​ ബി​ഗ്​ ഡാ​റ്റ അ​ന​ലി​റ്റി​ക്​​സും ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​​ തി​ങ്​​സും
cancel
െഎ.​ടി മേ​ഖ​ല​യി​ൽ ബി​ഗ്​ ഡാ​റ്റ അ​ന​ലി​റ്റി​ക്​​സി​നും ഇ​ൻ​റ​ർ​െ​ന​റ്റ്​ ഒാ​ഫ്​ തി​ങ്​​സി​നും മി​ക​ച്ച സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. പി.​ജി ഡി​േ​പ്ലാ​മ ത​ല​ത്തി​ലു​ള്ള ഇൗ ​കോ​ഴ്​​സു​ക​ൾ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ തൊ​ഴി​ലു​റ​പ്പാ​ക്കാം. 
എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ആ​പ്ലി​ക്കേ​ഷ​ൻ​സി​ൽ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ​േന​ടി​യി​ട്ടു​ള്ള​വ​ർ​ക്കു​മൊ​ക്കെ പ​ഠി​ച്ച്​ തൊ​ഴി​ൽ നേ​ടാ​നാ​വു​ന്ന കോ​ഴ്​​സു​ക​ളാ​ണി​ത്.

ബി​ഗ്​​ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്​: വി​ജ്​​ഞാ​ന വ്യാ​പ​ന​ത്തി​ൽ ഇ​ൻ​റ​ർ​നെ​റ്റി​ന്​ വ​ലി​യ പ​ങ്കു​ണ്ട്. വെ​ബ്​​സെ​ർ​വ​റു​ക​ളി​ലും മ​റ്റും ല​ഭ്യ​മാ​കു​ന്ന ഡാ​റ്റ ബേ​സു​ക​ളി​ൽ​നി​ന്ന്​ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്ത്​ വ​ലി​യ തോ​തി​ൽ ബി​സി​ന​സ്​ സം​രം​ഭ​ക​രെ​യും പ്ര​ഫ​ഷ​ന​ലു​ക​​ളെ​യും മ​റ്റും സ​ഹാ​യി​ക്കു​ന്ന ഡാ​റ്റ അ​പ​ഗ്ര​ഥ​ന ന​ട​പ​ടി​യാ​ണ്​ ബി​ഗ്​ ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്. ഇ​ൻ​റ​ർ​നെ​റ്റ്​ ഡാ​റ്റ ബേ​സു​ക​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്​​ത്​ അ​പ​ഗ്ര​ഥി​ച്ച്​ വി​​നി​യോ​ഗി​ക്കു​ന്ന​വ​രാ​ണ്​ ബി​ഗ്​ ഡാ​റ്റ അ​ന​ലി​സ്​​റ്റു​ക​ൾ.

ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സ്​: നെ​റ്റ്​​വ​ർ​ക്ക്​ ക​ണ​ക്​​ടി​വി​റ്റി​യി​ലൂ​ടെ ഡാ​റ്റ കൈ​മാ​റ്റം ചെ​യ്​​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​യാ​ണി​ത്. സ്​​മാ​ർ​ട്ട്​ ​േഫാ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്​​​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വാ​ഹ​ന ​െസ​ൻ​സ​റു​ക​ളു​ടെ​യു​മൊ​ക്കെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ‘ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സ്​’ സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ സ്​​ഥാ​നം ചെ​റു​തൊ​ന്നു​മ​ല്ല. 
ആ​ധു​നി​ക ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ ഇൗ ​നൂ​ത​ന സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ കൂ​ടു​ത​ൽ ഉ​പ​യോ​ഗം. ഹാ​ർ​ഡ്​​വെ​യ​റും സോ​ഫ്​​റ്റ്​​വെ​യ​റും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഇ​ൻ​റ​ർ​നെ​റ്റ്​ ഇ​ൻ​റ​ർ ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ത്തി​ലൂ​ന്നി​യാ​ണ്​ പ്ര​വ​ർ​ത്ത​നം.
വ​യ​ർ​ലെ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ഷി​ൻ ​േല​ണി​ങ്, ക​മ്മോ​ഡി​റ്റി സെ​ൻ​സേ​ഴ്​​സ്, എ​ന​ർ​ജി മാ​നേ​ജ്​​മ​െൻറ്, ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇൗ ​സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

സി-​ഡാ​ക്കി​ലും നീ​ലി​റ്റി​ലും പ​ഠ​നാ​വ​സ​രം
ബി​ഗ്​​ഡാ​റ്റ അ​ന​ലി​റ്റി​ക്​​സി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സി​ലും പി.​ജി ഡി​പ്ലോ​മ പ​ഠ​ന -പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന ര​ണ്ട്​ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള സ​െൻറ​ർ ഫോ​ർ ഡെ​വ​ല​പ്​​മ​െൻറ്​ ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ക​മ്പ്യൂ​ട്ടി​ങ്ങും (സി -​ഡാ​ക്ക്) നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യും (നീ​ലി​റ്റ്).
ബി​ഗ്​​ഡാ​റ്റ അ​ന​ലി​റ്റി​ക്​​സി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സി​ലും സി-​ഡാ​ക്ക്​ പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ബി​ഗ്​​ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്​ സി-​ഡാ​ക്കി​​െൻറ ബം​ഗ​ളൂ​രു, നോ​യി​ഡ, പു​ണെ, കൊ​ൽ​​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു​ത്. ഒ​രു ല​ക്ഷം രൂ​പ​യും സ​ർ​വി​സ്​ ടാ​ക്​​സു​മാ​ണ്​ കോ​ഴ്​​സ്​ ഫീ​സ്. ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സ്​ പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സ്​ സി-​ഡാ​ക്കി​​െൻറ ബം​ഗ​ളൂ​രു, പു​ണെ കേ​​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്. മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 80,000 രൂ​പ​യും സ​ർ​വി​സ്​ ടാ​ക്​​സു​മാ​ണ്.
24 ആ​ഴ്​​ച വീ​ത​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. എ​ൻ​ജി​നീ​യ​റി​ങ്​ ബ​രു​ദ​ക്കാ​ർ​ക്കും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ​െഎ.​ടി/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ന്നി​വ​യി​ൽ എം.​എ​സ്​​സി​ക്കാ​ർ​ക്കും എം.​സി.​എ​ക്കാ​ർ​ക്കു​മൊ​ക്കെ പ്ര​വേ​ശ​നം തേ​ടാം. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം യ​ഥാ​സ​മ​യം www.cdac.in, acts.cdac.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

കോ​ഴി​ക്കോ​ടു​ള്ള (ചാ​ത്ത​മം​ഗ​ലം) നീ​ലി​റ്റി​ൽ ബി​ഗ്​​ഡാ​റ്റ അ​ന​ലി​റ്റി​ക്​​സ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ഡി​പ്ലോ​മ കോ​ഴ്​​സ്​ ന​ട​ത്തു​ന്നു​ണ്ട്. 40 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. 16 ആ​ഴ്​​ച​യാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. 
യോ​ഗ്യ​ത: എം.​ഇ/ എം.​ടെ​ക്​/ ബി.​ഇ/ ബി.​ടെ​ക്​/ എം.​എ​സ്​​സി/ ബി.​എ​സ്​​സി/ ഡി​പ്ലോ​മ (​െഎ.​ടി/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ എം.​സി.​എ/ ബി.​സി.​എ കോ​ഴ്​​സ്​ ഫീ​സ്​ 46,000 രൂ​പ. ഇ​വി​ടെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ഒാ​ഫ്​ തി​ങ്​​സി​ലും പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സ്​ ല​ഭ്യ​മാ​ണ്. സീ​റ്റു​ക​ൾ 40. പ​ഠ​ന​കാ​ലാ​വ​ധി 24 ആ​ഴ്​​ച. മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ 80,500 രൂ​പ.​
യോ​ഗ്യ​ത: എം.​ഇ/ എം.​ടെ​ക്​/ ബി.​ഇ/ ബി.​ടെ​ക്​ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്​​ട്രി​ക്ക​ൽ/ ഇ​ൻ​സ്​​ട്രു​െ​​മ​േ​ൻ​റ​ഷ​ൻ/ ബ​യോ​മെ​ഡി​ക്ക​ൽ/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ െഎ.​ടി). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.nielit.gov.in/calicut എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Big data analyticsinternet of things
News Summary - Big data analytics and internet of things
Next Story