Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമാ​ന്ത്രി​ക...

മാ​ന്ത്രി​ക വി​ദ്യ​യി​ലൂ​ടെ മ​ന​സ്സ​റി​ഞ്ഞ് ആ​ന​ന്ദ് മേ​ഴ​ത്തൂ​ർ

text_fields
bookmark_border
മാ​ന്ത്രി​ക വി​ദ്യ​യി​ലൂ​ടെ മ​ന​സ്സ​റി​ഞ്ഞ് ആ​ന​ന്ദ് മേ​ഴ​ത്തൂ​ർ
cancel
camera_alt

ഡോ. ​ആ​ന​ന്ദ് മേ​ഴ​ത്തൂ​രി​ന്റെ മൈ​ൻഡ് മി​റാ​ക്കി​ൾ എ ​മാ​ജി​ക്ക​ൽ ജേ​ണി ത്രൂ  ഹ്യൂമ​ൻ മൈ​ൻ​ഡ് സെ​ഷ​നി​ൽ നി​ന്ന്

മ​ല​പ്പു​റം: മാ​ന്ത്രി​ക വി​ദ്യ​യി​ലൂ​ടെ സ​ദ​സ്സി​ന്‍റെ മ​ന​സ്സ​റി​ഞ്ഞ് ഡോ. ​ആ​ന​ന്ദ് മേ​ഴ​ത്തൂ​രി​ന്‍റെ മാ​ജി​ക് മെ​ന്‍റ​ലി​സം. മാ​ജി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സ് വാ​യി​ച്ച് അ​ദ്ദേ​ഹം കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു. ആ​ളു​ക​ൾ മ​ന​സ്സി​ൽ വി​ചാ​രി​ച്ച വ്യ​ക്തി​യും ഭ​ക്ഷ്യ​വി​ഭ​വ​വും നി​റ​വും പാ​ട്ടും പ്ര​ദേ​ശ​വു​മെ​ല്ലാം ഒ​രു ക്ലൂ​വു​മി​ല്ലാ​തെ ആ​ന​ന്ദ് മേ​ഴ​ത്തൂ​ർ ക​ണ്ടെ​ത്തി. ഇ​വ​യെ​ല്ലാം അ​ദ്ദേ​ഹം പ്രോ​ഗ്രാം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ക​ട​ലാ​സി​ൽ എ​ഴു​തി​വെ​ച്ചി​രു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ കാ​ണി​ക​ൾ അ​മ്പ​ര​ന്നു. അ​ത്ഭു​ത​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​മ​ന​സ്സു​ക​ള​റി​ഞ്ഞ ഈ ​ഷോ കാ​ണി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യും വി​സ്മ​യ​ത്തോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu CafemagicCareer GuidenceMadhyamam
News Summary - Anand Mezhathur, who understands the mind through magic
Next Story