Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഎല്‍.എല്‍.ബി...

എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം 27 മുതല്‍

text_fields
bookmark_border
എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം 27 മുതല്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ലോ കോളജുകളില്‍ അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് എല്‍എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശത്തിന് എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ നടത്തുന്ന പ്രവേശ പരീക്ഷക്കുള്ള പരിശീലനം തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ മേയ് 27ന് ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്ളാസ്. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം പുളിമൂട് സെന്‍റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസുമായി നേരിട്ടോ 0471-2468958, 9847057333 നമ്പറുകളിലൂടെയോ ഉടന്‍ ബന്ധപ്പെടണം.
ദൂരെയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story