Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2015 9:54 PM GMT Updated On
date_range 18 Jun 2015 9:54 PM GMTബാങ്ക് പരീക്ഷാ പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് ഒന്ന്, എട്ട്, ഒമ്പത്, 16 തീയതികളില്‍ ഓണ്‍ലൈനായി നടത്തുന്ന അസിസ്റ്റന്റ് പരീക്ഷാപരിശീലനം തിരുവനന്തപുരം സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും. 50 ശതമാനം മാര്‍ക്കുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 ^ 2468958, 9847057333
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story