Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightതീ​യ​തി പ​റ​യൂ,...

തീ​യ​തി പ​റ​യൂ, ദി​വ​സം ആ​ദി​ൽ മീ​ര ത​ഹീംഷാ ​പ​റ​ഞ്ഞു​ത​രും

text_fields
bookmark_border
തീ​യ​തി പ​റ​യൂ, ദി​വ​സം ആ​ദി​ൽ മീ​ര ത​ഹീംഷാ ​പ​റ​ഞ്ഞു​ത​രും
cancel
camera_alt

ആ​ദി​ൽ മീ​ര ത​ഹീംഷാ

നി​സ്​​വ: 2022 മു​ത​ൽ 2024 വ​രെ​യു​ള്ള ക​ല​ണ്ട​റി​ലെ ഏ​ത് തീ​യ​തി​യു​ടെ​യും ദി​വ​സം കൃ​ത്യ​മാ​യി പ​റ​യു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ വി​ദ്യാ​ർ​ഥി ആ​ദി​ൽ മീ​ര ത​ഹീം ഷാ ​ശ്ര​​​ദ്ധേ​യ​മാ​കു​ന്നു.

ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഏ​ഴ്​ വ​യ​സ്സു​കാ​ര​നാ​യ ആ​ദി​ൽ ഓ​ർ​മ ശ​ക്തി​യി​ലൂ​ടെ​യാ​ണ് ചോ​ദി​ക്കു​ന്ന ഏ​ത് തീ​യ​തി​ക്കും കൃ​ത്യ​മാ​യ ദി​വ​സം ര​ണ്ടോ മൂ​ന്നോ സെ​ക്ക​ൻ​ഡു​ക​ൾ​കൊ​ണ്ട്​ പ​റ​യു​ന്ന​ത്. സ​ഹോ​ദ​രി അ​സി​ൽ ത​ഹ​സി​ൻ നി​ഷ​യാ​ണ് ആ​ദി​ലി​ന് ഇ​ത്ത​ര​ത്തി​ൽ ക​ഴി​വു ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചോ​ദ്യ​ക​ർ​ത്താ​വി​ന്റെ അ​മ്പ​ത് ചോ​ദ്യ​ത്തി​നും സ​ദ​സ്സി​ൽ ഇ​രു​ന്ന​വ​രു​ടെ ഇ​രു​പ​തോ​ളം ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കി ഏ​വ​രു​ടെ​യും പ്ര​ശം​സ കൈ​പ്പ​റ്റി. അ​ൽ ഷം​സ്‌ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്​​നാ​ട്ടു​കാ​ര​നാ​യ താ​ഹി​ർ​ഷാ​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ർ ദാ​സ​രി​യു​ടെ​യും നി​സ്​​വ യൂ​നി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്റ്ഡീ​ൻ ഡോ​ക്ട​ർ ആ​രോ​ഗ്യ​സ്വാ​മി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tell me the date: Meera Tahimshah will tell you the day.
Next Story