Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightസംസ്ഥാന ശാസ്ത്രമേള:...

സംസ്ഥാന ശാസ്ത്രമേള: അൻവർ സാദത്തിന് മികച്ച നേട്ടം

text_fields
bookmark_border
അൻവർ  സാദത്ത്
cancel
camera_alt

അൻവർ

സാദത്ത്

മു​ക്കം: ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ ഇ.​കെ. അ​ൻ​വ​ർ സാ​ദ​ത്തി​ന് സം​സ്ഥാ​ന​ത​ല ശാ​സ്ത്ര​മേ​ള​യി​ൽ അ​ധ്യാ​പ​ക​രു​ടെ ടീ​ച്ചി​ങ് എ​യ്ഡ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം. ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ ഗ​ണി​ത​ശാ​സ്ത്രം പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഠി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ടീ​ച്ചി​ങ് എ​യ്ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് അ​ൻ​വ​ർ സാ​ദ​ത്ത് എ ​ഗ്രേ​ഡ് നേ​ടി​യ​ത്.

പ​ത്താം ക്ലാ​സ് ഗ​ണി​ത​ത്തി​ലെ സാ​ധ്യ​ത എ​ന്ന ആ​ശ​യം പ​ഠി​പ്പി​ക്കു​ന്ന​തി​ന് വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് അ​ൻ​വ​ർ സാ​ദ​ത്ത് ചെ​യ്യു​ന്ന​ത്. സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​യ​തോ​ടെ അ​ധ്യാ​പ​ന രീ​തി​യി​ൽ മാ​റ്റം​വ​രു​ക​യും ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മാ​യി ഗ​ണി​ത​ശാ​സ്ത്രം കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും ക​ഴി​യും. സ​ബ് ജി​ല്ല​യി​ലും ജി​ല്ല മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് സം​സ്ഥാ​ന ഐ.​സി.​ടി ടീ​ച്ചി​ങ് എ​യ്ഡ് മ​ത്സ​ര​ത്തി​ൽ ഇ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anwar SadathState Science Fair
News Summary - State Science Fair- Excellent achievement for Anwar Sadath
Next Story