Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightരവിശങ്കര്‍ ശര്‍മക്ക്​...

രവിശങ്കര്‍ ശര്‍മക്ക്​ റാങ്ക് ഐ.എഫ്.എസ് പരിശീലനത്തിനിടെ

text_fields
bookmark_border
രവിശങ്കര്‍ ശര്‍മക്ക്​ റാങ്ക് ഐ.എഫ്.എസ് പരിശീലനത്തിനിടെ
cancel

കോട്ടയം തി​രു​ന​ക്ക​ര സ്വ​ദേ​ശി​യാ​യ എ​ന്‍. ര​വി​ശ​ങ്ക​ര്‍ ശ​ര്‍മ​ക്ക്​ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ 265 ാം റാ​ങ്ക്​ ല​ഭി​ച്ച​ത്​ ഐ.​എ​ഫ്.​എ​സ് പ​രി​ശീ​ല​ന​ത്തി​നി​ടെ. 2018ലെ ​പ​രീ​ക്ഷ​യി​ല്‍ ഐ.​എ​ഫ്.​എ​സ് ല​ഭി​ച്ച്​ ഡെ​റാ​ഡൂ​ണി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ ര​വി​ശ​ങ്ക​ര്‍.

കോ​ട്ട​യം ലൂ​ര്‍ദ് പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. കോ​ഴി​ക്കോ​ട് എ ​ന്‍.​ഐ.​ടി​യി​ല്‍ നി​ന്ന്​ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ എ​ന്‍ജീ​നി​യ​റി​ങ് ബി​രു​ദം നേ​ടി​യ​ശേ​ഷം ര​ണ്ടു​വ​ര്‍ഷം ബം​ഗ​ളൂ​രു സാ​പ്പി​ല്‍ ജോ​ലി ചെ​യ്തു. തു​ട​ര്‍ന്ന്​ ജോ​ലി രാ​ജി​െ​വ​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി പൂ​ര്‍ണ​മാ​യി സി​വി​ല്‍ സ​ര്‍വി​സി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​ബി.​ഐ റി​ട്ട. മാ​നേ​ജ​ർ എ​സ്. നീ​ല​ക​ണ്ഠ​ശ​ര്‍മ​യു​ടെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​എ​സ്. മൈ​ഥി​ലി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ദീ​പ ചെ​ന്നൈ ഐ.​ഐ.​ടി​യി​ല്‍ റി​സ​ര്‍ച് ഫെ​ലോ​യാ​ണ്. റാ​ങ്ക് വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ ര​വി​ശ​ങ്ക​ര്‍ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച്​ സ​ന്തോ​ഷം പ​ങ്കു​െ​വ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education NewsCivil service 2020RaviSankar Sarma
Next Story