Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ അറബിക്: നിദ ഹനാൻ കാരാട്ടിലിന് ഒന്നാം റാങ്ക്

text_fields
bookmark_border
എം.എ അറബിക്: നിദ ഹനാൻ കാരാട്ടിലിന് ഒന്നാം റാങ്ക്
cancel
Listen to this Article

പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ അറബിക്കിന് പി.ടി.എം ഗവ. കോളജ് വിദ്യാർഥിനി നിദ ഹനാൻ കാരാട്ടിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. പെരിന്തൽമണ്ണ സ്വദേശിനിയാണ്.

മലപ്പുറം എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫിസർ കാരാട്ടിൽ മുഹമ്മദ് ജമാലിന്റെയും കെ.പി. റഹീമയുടെയും മകളാണ്. പെരിന്തൽമണ്ണ സലഫി മദ്റസ അധ്യാപികയും വിസ്ഡം ഇസ്‍ലാമിക് ഗേൾസ് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റുമാണ്. സഹോദരങ്ങൾ: മുജാഹിദ് ബിനു ജമാൽ, ഹാരിസ് ബിനു ജമാൽ, റിദ ഹനാൻ, ഫിദ ഹനാൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nida Hanan Karattil secures first rank in MA Arabic
Next Story