Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right460ാം റാങ്കി​െൻറ...

460ാം റാങ്കി​െൻറ തിളക്കത്തിൽ അഹമ്മദ്​ ​ആഷിഖ്

text_fields
bookmark_border
460ാം റാങ്കി​െൻറ തിളക്കത്തിൽ അഹമ്മദ്​ ​ആഷിഖ്
cancel
camera_alt

അ​ഹ​മ്മ​ദ്​ ആ​ഷി​ഖ്​

വ​ട​ക്കാ​ഞ്ചേ​രി: സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ 460ാം റാ​ങ്കി​െൻറ തി​ള​ക്ക​ത്തി​ലാ​ണ്​​ അ​ഹ​മ്മ​ദ്​ ആ​ഷി​ഖ്​.

കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ​നി​ന്ന്​ ബി.​ടെ​ക്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം നേ​ടി​യ ആ​ഷി​ഖ്​ വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ലെ ഒ.​പി സ​ലീം (നോ​ട്ട​റി) -കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലേ​ജ്​ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഒാ​ഫി​സ​ർ എം.​എ. ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

വാ​ണി​യം​കു​ളം ടി.​ആ​ർ.​കെ.​എ​ച്ച്.​എ​സി​ലാ​യി​രു​ന്നു സ്​​കൂ​ൾ പ​ഠ​നം. പ​രേ​ത​നാ​യ മു​ൻ വ്യ​വ​സാ​യി ഒ​റ്റ​പ്പാ​ലം എ​ൻ.​എം. ബ​ക്ക​റി​െൻറ പേ​ര​ക്കു​ട്ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCvadakkancherycivil service examcivil service 2020muhammed ashique
Next Story