Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഎം.ടെക് ഒന്നാം റാങ്ക്...

എം.ടെക് ഒന്നാം റാങ്ക് ഷൈമോൾക്ക്

text_fields
bookmark_border
shymol
cancel
camera_alt

ഷൈമോൾ

എം.ടെക് ജിയോമെക്കാനിക്‌സ് ആൻഡ് സ്ട്രക്ചേഴ്സ് (സിവിൽ എൻജിനീയറിങ്, കേരള സാങ്കേതിക സർവകലാശാല) ഒന്നാം റാങ്ക് നേടിയ ഷൈമോൾ ഫിലിപ്പ് (സെയ്ന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിങ്, കോട്ടയം). അഞ്ചൽ റോബിൻ വില്ലയിൽ റോബിൻ ഡേവിഡിന്‍റെ (അസി. പ്രഫസർ, വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കിളിമാനൂർ) ഭാര്യയും അടൂർ പഴകുളം വലിയവിളയിൽ ഹൗസിൽ ഫിലിപ്പ് - ഷൈനി ദമ്പതികളുടെ മകളുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.TechFirst Rank
News Summary - mtech first rank to shymol
Next Story