Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റിൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും; പിലിക്കോടിന് അഭിമാനമായ് കാർത്തിക

text_fields
bookmark_border
നീറ്റിൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും;  പിലിക്കോടിന് അഭിമാനമായ് കാർത്തിക
cancel
camera_alt

കാർത്തിക ജി. നായർ

ചെറുവത്തൂർ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും നേടിയ കാർത്തിക ജി. നായർ പിലിക്കോട് നാടിന് അഭിമാനമായി. ഉറക്കമില്ലാതെ പഠിച്ച് നേടിയ വിജയത്തിലൂടെ കാർത്തിക ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

മുംബൈയിലെ സ്വകാര്യ കമ്പനി മാനേജരായ എരവിലെ ഗംഗാധരൻ കെ. നായരുടെയും കോളജ് അധ്യാപിക ശ്രീവിദ്യ നായരുടെയും മകളാണ് കാർത്തിക. മുംബൈയിലാണ് താമസം.

ഡൽഹി എയിംസിൽ തുടർപഠനം നടത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. സഹോദരി ഗീതിക ആറാം ക്ലാസ്​ വിദ്യാർഥിനിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Full marks and first rank in NEET; Karthika became pride of Pilicode
Next Story