Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകാലിക്കറ്റിലെ ഗ​വേ​ഷ​ക...

കാലിക്കറ്റിലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി അ​മൃ​ത​ക്ക് ഫുൾ ബ്രൈറ്റ് ഫെലോഷിപ്​

text_fields
bookmark_border
കാലിക്കറ്റിലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി അ​മൃ​ത​ക്ക് ഫുൾ ബ്രൈറ്റ് ഫെലോഷിപ്​
cancel
camera_alt

അ​മൃ​ത

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന വ​കു​പ്പി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി എം.​എ​സ്. അ​മൃ​ത​ക്ക് ഫു​ള്‍ ബ്രൈ​റ്റ്-​ക​ലാം ക്ലൈ​മ​റ്റ് ഫെ​ലോ​ഷി​പ്. ഇ​ന്ത്യ​യി​ല്‍നി​ന്ന് സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളാ​ണ് തൃ​ശൂ​ര്‍ തി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​മൃ​ത.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഫു​ള്‍ ബ്രൈ​റ്റ് സ്‌​കോ​ള​ര്‍ഷി​പ് സ​ഹാ​യ​ക​മാ​കും. സ്​​റ്റോ​ക് ബ്രി​ഡ്ജ് സ്‌​കൂ​ള്‍ ഓ​ഫ് അ​ഗ്രി​ക​ള്‍ച​റി​ല്‍ ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കാ​നും അ​വ​സ​രം ല​ഭി​ക്കും.

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​സ് പു​ത്തൂ​രി​ന് കീ​ഴി​ലാ​ണ് അ​മൃ​ത ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മേ​പ്പാ​ട​ത്തു​പ​റ​മ്പി​ല്‍ ശ​ശി-​സു​ഗു​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Research scholarcalicut universityFulbright Fellowship
News Summary - Fulbright Fellowship for Calicut university research scholar Amritha
Next Story