Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം; റാങ്ക്​ പട്ടിക പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
engineering-rank
cancel
camera_alt??????, ??????, ??????? ???????? ??????????????

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്ത ി​നു​ള്ള സം​സ്​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്​ണു ഗോവിന്ദ്​ ഒന് നാം റാങ്ക്​ നേടി. കോട്ടയം കുമാരനല്ലൂർ സ്വദേശി എ.ഗൗതം ഗോവിന്ദിനാണ്​ രണാം റാങ്ക്​. കോട്ടയം വടവത്തൂർ സ്വദേശി അക്വിബ്​ നവാസ്​ മൂന്നാം റാങ്കും കരസ്ഥമാക്കി.

തിങ്കളാഴ്​ച ഉ​ച്ച​ക്ക്​ 12ന്​ ​പി.​ആ​ർ ചേം​ബ​റി​ൽ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലാണ്​ റാ​ങ്ക്​ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചത്​. ഏ​ഴി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന റാ​ങ്ക്​ പ​ട്ടി​ക നാ​ഷ​ന​ൽ ഓ​പ​ൺ സ്​​കൂ​ളി​​​​െൻറ പ്ല​സ്​ ടു ​ഫ​ലം വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ ഇന്നത്തേക്ക്​ മാറ്റുകയായിരുന്നു.​

ഇ​ത്ത​വ​ണ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ 73,437 പേ​രി​ൽ 51,665 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​വ​രു​ടെ പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ലെ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളി​ലെ മാ​ർ​ക്കും​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ സ്​​കോ​റും തു​​ല്യ​മാ​യി പ​രി​ഗ​ണി​ച്ചു​ള്ള സ​മീ​ക​ര​ണ പ്ര​ക്രി​യ​ക്കു​​ശേ​ഷ​മാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കിയത്.

56,307 പേ​ർ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 39,908 പേ​രാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. നാ​ഷ​ന​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ ആ​ർ​ക്കി​ടെ​ക്​​ച​റി​ൽ (നാ​റ്റ) ല​ഭി​ച്ച സ്​​കോ​റും പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും ചേ​ർ​ത്താ​ണ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കിയത്. www.cee.kerala.gov.in, www.cee-kerala.org എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ റാ​ങ്ക്​ വി​വ​രം അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance Testengineeringarchitecturerank listmalayalam newsCareer and Education Newsfarmacy
News Summary - engineering, architecture, farmacy entrance; rank list declared -career and education news
Next Story