Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക് എ.ടി.വി മോട്ടോർക്രോസ് മത്സരം: തൃശൂർ ഗവ. എൻജിനീയറിങ് കോളജിന് നേട്ടം
text_fieldsbookmark_border
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥികൾ ഓൾ ടെറൈൻ വാഹനത്തിനൊപ്പം
തൃശൂർ: സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്സ് ഇന്റർനാഷനൽ ഹിമാചൽ പ്രദേശിലെ ചിത്കര യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ദേശീയ ഇലക്ട്രിക് എ.ടി.വി മോട്ടോർക്രോസ് മത്സരത്തിൽ കേരളത്തിൽ ഒന്നാംറാങ്കും അഖിലേന്ത്യ തലത്തിൽ 75ൽ 16ാം റാങ്കും കരസ്ഥമാക്കി തൃശൂർ ഗവ. എൻജിനീയറിങ് കോളജ്.
കോളജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ 30 അംഗ വിദ്യാർഥികൾ നിർമിച്ച ഓൾ ടെറൈൻ വാഹനമാണ് നേട്ടത്തിനർഹമാക്കിയത്.
Next Story

