Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഡോ. എസ്. അനസിന് റോയൽ...

ഡോ. എസ്. അനസിന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി റിസർച്ച് ഗ്രാന്‍റ്

text_fields
bookmark_border
ഡോ. എസ്. അനസിന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി റിസർച്ച് ഗ്രാന്‍റ്
cancel

കൊ​ല്ലം: ടി.​കെ.​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ര​സ​ത​ന്ത്ര​വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​എ​സ്. അ​ന​സി​ന്‌ ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്‌​ട്രി (ആ​ർ.​എ​സ്.​സി) യു​ടെ റി​സ​ർ​ച്ച് ഗ്രാ​ന്‍റ്. നാ​നോ സ​യ​ൻ​സ് മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​ണി​ത്. 2021 ൽ ​അ​ദ്ദേ​ഹ​ത്തെ റോ​യ​ൽ സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

പ്ര​സി​ദ്ധ​മാ​യ റോ​യ​ൽ സൊ​സൈ​റ്റി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​വ​ത്​​കൃ​ത​മാ​യ ആ​ർ.​എ​സ്.​സി ര​സ​ത​ന്ത്ര​മേ​ഖ​ല​യി​ലെ നൂ​ത​ന ഗ​വേ​ഷ​ണ-​പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ശ​രീ​ഫ്- ന​ബീ​സാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ജ്യോ​ത്സ്ന എ​സ്. ക​ബീ​റാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഇ​ശ​ൽ ജെ. ​അ​ന​സ്, ഐ​സ​ൽ ജെ ​അ​ന​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Society of Chemistry Research Grant
News Summary - Dr. S. Anas received Royal Society of Chemistry Research Grant
Next Story