Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightചെറിയമുണ്ടം...

ചെറിയമുണ്ടം സ്വദേശിക്ക് അമേരിക്കയിൽനിന്ന് ഡോക്ടറേറ്റ്

text_fields
bookmark_border
Doctorate from the United States for cheriyamundam native
cancel
camera_alt

റ​മീ​സ് ഖ​ലീ​ൽ

റ​ഹ്​​മാ​ൻ

തി​രൂ​ർ: ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി റ​മീ​സ് ഖ​ലീ​ൽ റ​ഹ്​​മാ​ന് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ്. അ​മേ​രി​ക്ക​യി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യി​ൽ​നി​ന്നാ​ണ്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ റ​മീ​സ് ഖ​ലീ​ൽ റ​ഹ്​​മാ​ൻ പി​എ​ച്ച്.​ഡി ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​മ്പൂ​ർ​ണ സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​യി​രു​ന്നു മൂ​ന്നു വ​ർ​ഷം നീ​ണ്ടു​നി​ന്ന ഗ​വേ​ഷ​ണ പ​ഠ​നം. നേ​ര​ത്തേ അ​ഡ്നോ​ക്കി​നു കീ​ഴി​ലു​ള്ള അ​ബൂ​ദ​ബി​യി​ലെ പെ​ട്രോ​ളി​യം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും കോ​ഴി​ക്കോ​ട്ടെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് ബി.​ടെ​ക് ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

കാ​രി​ക്കു​ള​ക്കാ​ട്ട് സി​ലോ​ൺ ഹൗ​സി​ലെ ഖ​ലീ​ൽ റ​ഹ്​​മാ‍െൻറ​യും പു​തി​യ​വീ​ട്ടി​ൽ സ​ഫി​യ​യു​ടേ​യും ഇ​ള​യ മ​ക​നാ​ണ്. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: സ​ഈം, സൈ​ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorateUnited States Of America
News Summary - Doctorate from the United States for cheriyamundam native
Next Story