Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകുസാറ്റ് അസോ....

കുസാറ്റ് അസോ. പ്രഫസര്‍ക്ക് മികച്ച അധ്യാപകനുള്ള പുരസ്‌കാരം

text_fields
bookmark_border
madhu s nair
cancel
camera_alt

ഡോ. മധു എസ്. നായര്‍

കൊ​ച്ചി: ​െകാ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വ​കു​പ്പി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​മ​ധു എ​സ്. നാ​യ​ര്‍ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള എ.​ഐ.​സി.​ടി.​ഇ വി​ശ്വേ​ശ്വ​ര​യ്യ പു​ര​സ്‌​കാ​രം. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ മി​ക​ച്ച 20 അ​ധ്യാ​പ​ക​ര്‍ക്ക് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​ഖി​ലേ​ന്ത്യ കൗ​ണ്‍സി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​ണ് 25,000 രൂ​പ​യും ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന ഈ ​പു​ര​സ്‌​കാ​രം.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യി​ൽ​നി​ന്ന്​ ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കും. ഡോ. ​ജി. സ​ന്തോ​ഷ് കു​മാ​റി​നൊ​പ്പം നോ​ർ​വീ​ജി​യ​ന്‍ റി​സ​ര്‍ച് കൗ​ണ്‍സി​ലിെൻറ നാ​ല​ര കോ​ടി​യു​ടെ ഗ​വേ​ഷ​ണ ഗ്രാ​ൻ​റും സം​സ്ഥാ​ന സ​ര്‍ക്കാ​റിെൻറ 2020ലെ ​കൈ​ര​ളി ഗ​വേ​ഷ​ണ പു​ര​സ്‌​കാ​ര​വും ഡോ. ​മ​ധു​വി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് 2013ല്‍ ​പി​എ​ച്ച്.​ഡി നേ​ടി​യ അ​ദ്ദേ​ഹം 2018ലാ​ണ് കു​സാ​റ്റി​ല്‍ അ​ധ്യാ​പ​ക​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusatbest teacher
News Summary - Cusat associate professor won Award for Best Teacher
Next Story