Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightറാങ്കിന്‍റെ മധുരം...

റാങ്കിന്‍റെ മധുരം ​ജയദേവിന്‍റെ അമ്മവീട്ടിലും

text_fields
bookmark_border
റാങ്കിന്‍റെ മധുരം ​ജയദേവിന്‍റെ അമ്മവീട്ടിലും
cancel

സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ലെ അ​ഞ്ചാം​റാ​ങ്കി​​െൻറ മ​ധു​രം കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ലെ 'ഉ​ദ​യ​ന'​യി​ലും.​ ശ​ക്​​തി​ന​ഗ​ർ പി.​െ​ക.​ബി റോ​ഡ്​ 'ഉ​ദ​യ​ന'​യി​ൽ രോ​ഷ്​​നി​യു​ടെ​യും തൃ​ശൂ​ർ സ്വ​ദേ​ശി സ​തീ​ശ​​െൻറ​യും മ​ക​നാ​ണ്​ അ​ഞ്ചാം​റാ​ങ്ക്​ നേ​ടി​യ സി.​എ​സ്.​ ജ​യ​ദേ​വ്.

വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​സ​മേ​തം ബം​ഗ​ളൂ​രു​വി​ലാ​ണ്​ ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. രോ​ഷ്​​നി​യും സ​തീ​ശ​​നും അ​വി​ടെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്. നാ​ലു​വ​യ​സ്സു​വ​രെ ജ​യ​ദേ​വ്​ ഏ​റ്റു​മാ​നൂ​രി​ലാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​രി​ലെ വീ​ട്ടി​ൽ​ രോ​ഷ്​​നി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശി​വ​നും സ​ര​ള​യു​മാ​ണു​ള്ള​ത്​. വി​വ​രം അ​റി​ഞ്ഞ്​ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ ഇ​രു​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education NewsCivil service 2020CS Jayadev
Next Story