Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightവൃന്ദാവൻ കോളനിയിൽ...

വൃന്ദാവൻ കോളനിയിൽ സിവിൽ സർവിസ് റാങ്ക് തിളക്കം

text_fields
bookmark_border
വൃന്ദാവൻ കോളനിയിൽ സിവിൽ സർവിസ് റാങ്ക് തിളക്കം
cancel
camera_alt

നി​തി​ൻ

പു​തു​ശ്ശേ​രി: പു​തു​ശ്ശേ​രി വൃ​ന്ദാ​വ​ൻ കോ​ള​നി​യി​ലെ വീ​ട്ടി​ൽ സി​വി​ൽ സ​ർ​വി​സ് റാ​ങ്ക് തി​ള​ക്കം. റി​ട്ട. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബാ​ബു​രാ​ജി​െൻറ​യും സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് റി​ട്ട. ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ ല​താ​കു​മാ​രി​യു​ടെ​യും മ​ക​ൻ നി​തി​ൻ കു​ന്നേ​പ്പ​റ​മ്പി​ലാ​ണ്​ 565ാം റാ​ങ്ക് നേ​ടി​യ​ത്.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​വും ​ഖ​ര​ക്പു​ർ ഐ.​ഐ.​ടി​യി​ൽ​നി​ന്ന്​ എം.​ടെ​ക് നേ​ടി​യ ശേ​ഷം റോ​ബ​ർ​ട്ട്ബോ​ഷ് ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നെ​ങ്കി​ലും സി​വി​ൽ സ​ർ​വി​സ് ആ​ഗ്ര​ഹം മ​ന​സ്സി​ൽ ക​യ​റി​യ​തോ​ടെ ജോ​ലി രാ​ജി​െ​വ​ച്ചു.

സ​ഹോ​ദ​രി സാ​ന്ദ്ര​യും സി​വി​ൽ സ​ർ​വി​സി​നാ​യി ത​യാ​റെ​ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadcivil service examcivil service 2020puthussery
Next Story