Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകഴിഞ്ഞ തവണ...

കഴിഞ്ഞ തവണ നഷ്​ടപ്പെട്ടത് അർച്ചന തിരിച്ചു പിടിച്ചു 

text_fields
bookmark_border
pp archana
cancel
camera_alt

പി.​പി. അ​ർ​ച്ച​ന

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ പ​യ്യ​ന്നൂ​രി​ന് അ​ഭി​മാ​ന നേ​ട്ടം സ​മ്മാ​നി​ച്ച് പി.​പി. അ​ർ​ച്ച​ന. 99ാം റാ​ങ്ക് നേ​ടി​യാ​ണ് പ​യ്യ​ന്നൂ​ർ കൊ​ക്കാ​നി​ശ്ശേ​രി​യി​ലെ അ​ർ​ച്ച​ന ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​ത​ന്നെ തി​ള​ങ്ങു​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ 334ാമ​ത് റാ​ങ്ക് നേ​ടി ന​ഷ്​​ട​പ്പെ​ട്ട നേ​ട്ടം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു ഈ ​മി​ടു​ക്കി. ക​ഴി​ഞ്ഞ റാ​ങ്ക് പ്ര​കാ​രം ത​പാ​ൽ സ​ർ​വി​സി​ൽ ഓ​ഫി​സ​റാ​യി പ്ര​വേ​ശ​നം നേ​ടി​യെ​ങ്കി​ലും വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി റാ​ങ്ക് നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ഇ.​ജീ​വ​രാ​ജ‍‍െൻറ​യും പി​ലാ​ത്ത​റ യു.​പി സ്​​കൂ​ളി​ൽ നി​ന്നു വി​ര​മി​ച്ച പി.​പി. ഗീ​ത ടീ​ച്ച​റു​ടെ​യും മ​ക​ളാ​ണ്. കി​ല ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന പ്ര​ഫ. പി.​പി. ബാ​ല​െൻറ സ​ഹോ​ദ​രീ പു​ത്രി​യാ​ണ്.

പ​യ്യ​ന്നൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ്ല​സ്​ ടു ​വ​രെ പ​ഠി​ച്ച ശേ​ഷം ക​ണ്ണൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബി.​ടെ​ക് ബി​രു​ദം നേ​ടി. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വി.​പി. നാ​രാ​യ​ണ പൊ​തു​വാ​ളു​ടെ ചെ​റു​മ​ക​ളാ​ണ്. ഐ.​എ.​എ​സ് ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ല്ലാ​ത്ത​പ​ക്ഷം ഐ.​എ​ഫ്.​എ​സി​നോ​ടാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് അ​ർ​ച്ച​ന പ​റ​ഞ്ഞു.

Show Full Article
TAGS:pp archana civil service 2020 UPSC civil service kannur 
Next Story