Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയിഷ ജോയിസിന് നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്
text_fieldsbookmark_border
അയിഷ ജോയിസിന് നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്. സ്കോട്ട്ലൻഡിലെ എഡിൻബറോ യൂനിവേഴ്സിറ്റിയിൽ സോഷ്യൽ ആന്ത്രോപോളജിയിൽ ഏകവർഷ എം.എസ്.സി പഠനത്തിനായി 56 ലക്ഷം രൂപയുടെ നാഷനൽ ഓവർസീസ് സ്കോളർഷിപ്പാണ് അയിഷ ജോയിസിന് ലഭിച്ചത്.
അശോകാ യൂനിവേഴ്സിറ്റിയിൽ നിന്നും നാലു വർഷ ബി.എ. ഓണേഴ്‌സ് കോഴ്സ് 98.25% മാർക്കോടെയാണ് അയിഷ വിജയിച്ചത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇന്റർനാഷനൽ സ്കൂളിലും ലെക്കോൾ ചെമ്പക ഇന്റർനാഷനൽ സ്കൂളിലുമായിരുന്നു സ്കൂൾ പഠനം. ഉഷ ജോയിസ്, ഷാജി ജോസ് എന്നിവരാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

