Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഇല്ലായ്മയിലും മെഡിക്കൽ...

ഇല്ലായ്മയിലും മെഡിക്കൽ റാങ്ക് തിളക്കത്തിൽ അഫ്സൽ

text_fields
bookmark_border
afsal neet 2021
cancel
camera_alt

അഫ്​സൽ

നി​ല​മ്പൂ​ർ: അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യി​ലും നീ​റ്റ് മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി മൈ​ലാ​ടി സ്വ​ദേ​ശി പാ​ല​ത്തും​പ​ടി​യ​ൻ അ​ഫ്‌​സ​ല്‍. അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ല്‍ 1170ാം റാ​ങ്കും കേ​ര​ള പ​ട്ടി​ക​യി​ല്‍ 91ാം റാ​ങ്കു​മാ​ണ് നേ​ടി​യ​ത്.

മൈ​ലാ​ടി​യി​ലെ ആ​റ്​ സെൻറ്​ ഭൂ​മി​യി​ല്‍ പ​ഞ്ചാ​യ​ത്തി‍െൻറ സ​ഹാ​യ​ത്തോ​ടെ വീ​ട് വെ​ച്ചാ​ണ് അ​ഫ്‌​സ​ലി‍െൻറ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള പി​താ​വ് മു​ഹ​മ്മ​ദ് അ​ഖി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ റെ​ഡി​മെ​യ്ഡ് തു​ണി​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്.

നേ​ര​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധ‍്യാ​പി​ക​യാ​യി​രു​ന്ന മാ​താ​വ് മൈ​മൂ​ന ഇ​പ്പോ​ള്‍ ട്യൂ​ഷ​ന്‍ എ​ടു​ത്ത്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്‍.​കെ.​ജി മു​ത​ല്‍ ഏ​ഴാം ത​രം വ​രെ അ​മ​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലും തു​ട​ര്‍ന്ന്​ പ്ല​സ് ടു ​വ​രെ പീ​വീ​സ് മോ​ഡ​ല്‍ സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. ര​ണ്ടി​ട​ത്തും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഫീ​സി​ള​വ്​ ന​ല്‍കി​യ​ത്​ തു​ണ​യാ​യി. അ​ഖി​ലേ​ന്ത്യ റാ​ങ്കി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭോ​പ്പാ​ല്‍ എ​യിം​സി​ല്‍ ചേ​ര്‍ന്ന്​ പ​ഠി​ക്കാ​നാ​ണ് താ​ൽ​പ​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburMedical Rankneet 2021
News Summary - Afsal shines with medical rank despite Adverse situation
Next Story