Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഅ​ന്ത​മാ​നി​ൽ 380...

അ​ന്ത​മാ​നി​ൽ 380 അ​ധ്യാ​പ​ക ഒ​ഴി​വ്

text_fields
bookmark_border
teacher
cancel

​അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​കോ​ബാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഗ്രാ​ജ്വേ​റ്റ് ട്രെ​യി​ൻ​ഡ് ടീ​ച്ച​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 380 ഒ​ഴി​വു​ക​ളു​ണ്ട്. (ജ​ന​റ​ൽ -205, ഒ.​ബി.​സി -121, ഇ.​ഡ​ബ്ല്യു.​എ​സ് -38, എ​സ്.​ടി -16). ശ​മ്പ​ള​നി​ര​ക്ക്: 44,900-1,42,400 രൂ​പ. ഓ​രോ വി​ഷ​യ​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ചു​വ​ടെ: ഹി​ന്ദി ലാം​ഗ്വേ​ജ് -40, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് -45, ബം​ഗാ​ളി ലാം​ഗ്വേ​ജ് -3, സം​സ്കൃ​തം -6, സോ​ഷ്യ​ൽ സ​യ​ൻ​സ് (ബം​ഗാ​ളി മീ​ഡി​യം) -6, സോ​ഷ്യ​ൽ സ​യ​ൻ​സ് (ഹി​ന്ദി/​ഇം​ഗ്ലീ​ഷ് മീ​ഡി​യം) -93, മാ​ത്ത​മാ​റ്റി​ക്സ് (ബം​ഗാ​ളി) -6, മാ​ത്ത​മാ​റ്റി​ക്സ് (ഹി​ന്ദി/​ഇം​ഗ്ലീ​ഷ്) -61, ലൈ​ഫ് സ​യ​ൻ​സ് (ബം​ഗാ​ളി) -7, ലൈ​ഫ് സ​യ​ൻ​സ് (ഹി​ന്ദി/​ഇം​ഗ്ലീ​ഷ്) -45, ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ബം​ഗാ​ളി) -9, ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ഹി​ന്ദി/​ഇം​ഗ്ലീ​ഷ്) -59. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 15 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ-​ബി.​എ​ഡ്/​ബി.​എ​സ്‍സി-​ബി.​എ​ഡ് അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം അ​ല്ലെ​ങ്കി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബി.​എ​ഡും അ​ല്ലെ​ങ്കി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പോ​സ്റ്റ് ഗ്രാ​​ജ്വേ​റ്റ് ബി​രു​ദം/​ത്രി​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​എ​ഡ്-​എം.​എ​ഡ്. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.

വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മ​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://edurec.andaman.gov.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 30 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andamanvacanciesteacher
News Summary - 380 teacher vacancies in anthaman
Next Story