Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകാലിക്കറ്റ് എൻ.ഐ.ടിയിൽ...

കാലിക്കറ്റ് എൻ.ഐ.ടിയിൽ 240 ഒഴിവുകൾ

text_fields
bookmark_border
Calicut NIT
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ.​ഐ.​ടി) കാ​ലി​ക്ക​റ്റ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ 240 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു (പ​ര​സ്യ ന​മ്പ​ർ നോ​ൺ-​ഫാ​ക്ക​ൽ​റ്റി റി​ക്രൂ​ട്ട്മെ​ന്റ് 1/2023). ഗ്രൂ​പ് ബി ​ത​സ്തി​ക​ക​ൾ: ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്റ്, സൂ​പ്ര​ണ്ട്-​ഒ​ഴി​വു​ക​ൾ 62.

ഗ്രൂ​പ് സി ​ത​സ്തി​ക​ക​ൾ: സീ​നി​യ​ർ അ​സി​സ്റ്റ​ന്റ്, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ്, സീ​നി​യ​ർ ടെ​ക്നീ​ഷ്യ​ൻ, ടെ​ക്നീ​ഷ്യ​ൻ, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ്, ലാ​ബ് അ​റ്റ​ൻ​ഡ​ന്റ്-​ഒ​ഴി​വു​ക​ൾ 178.യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ള​ട​ക്കം സ​മ​ഗ്ര​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.nitc.ac.in ൽ ​ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesCalicut NITKerala News
News Summary - 240 vacancies in Calicut NIT
Next Story