എസ്.ഐ ഉള്‍പ്പെടെ 36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
text_fieldsജൂലൈ 15 വരെ അപേക്ഷിക്കാം
കേരള സിവില്‍ പൊലീസിലും ആംഡ് പൊലീസിലും എസ്.ഐമാരുടേതടക്കം 36 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 15. ഒറ്റത്തവണ രജിസ്ട്രേഷനുശേഷം പി.എസ്.സി വെബ്സൈറ്റു വഴിയാണ് അപേക്ഷിക്കേണ്ടത്.
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 153/2015-160/2015 അസിസ്റ്റന്‍റ് പ്രഫസര്‍/ലെക്ചറര്‍ മെഡിക്കല്‍ വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍: 165/2015- 167/2015 ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയന്‍).
കാറ്റഗറി നമ്പര്‍: 168/2015 അസിസ്റ്റന്‍റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ്ജയില്‍/സൂപ്പര്‍വൈസര്‍ ഓപണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റണ്‍
കസ്കൂള്‍/ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റക്ഷനല്‍, അഡ്മിനിസ്ട്രേഷന്‍ ലെക്ചറര്‍/സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍/ട്രെയിനിങ് ഓഫിസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍, ഓപണ്‍ പ്രിസണ്‍ ജയില്‍.
കാറ്റഗറി നമ്പര്‍: 169/2015 അസിസ്റ്റന്‍റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ്ജയില്‍/സൂപ്പര്‍വൈസര്‍ ഓപണ്‍ പ്രിസണ്‍/ സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റണ്‍ സ്കൂള്‍/ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍, അഡ്മിനിസ്ട്രേഷന്‍ ലെക്ചറര്‍/സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍/ട്രെയിനിങ് ഓഫിസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപണ്‍ പ്രിസണ്‍ ജയില്‍.
കാറ്റഗറി നമ്പര്‍: 170/2015 അസിസ്റ്റന്‍റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട്, സബ്ജയില്‍/ സൂപ്പര്‍വൈസര്‍, ഓപണ്‍ പ്രിസണ്‍/ സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റണ്‍ സ്കൂള്‍/ ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍/ലെക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍/ട്രെയിനിങ് ഓഫിസര്‍, കറക്ഷനല്‍ അഡ്മിനിസ്ട്രേഷന്‍, സ്റ്റോര്‍ കീപ്പര്‍, ഓപണ്‍ പ്രിസണ്‍ ജയില്‍.
കാറ്റഗറി നമ്പര്‍: 171/2015 എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ്.
കാറ്റഗറി നമ്പര്‍: 172/2015 എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഉറുദു കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍: 173/2015 ഫയര്‍മാന്‍ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്.
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍: 174/2015 മെയില്‍ വാര്‍ഡന്‍ പട്ടികജാതി വികസനം.
കാറ്റഗറി നമ്പര്‍: 175/2015 ടെലിഫോണ്‍ ഓപറേറ്റര്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്.
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 176/2015 കേരള പബ്ളിക് സര്‍വീസ് കമീഷന്‍ സെക്ഷന്‍ ഓഫിസര്‍ (സ്പെഷല്‍ റിക്രൂട്ട്മെന്‍റ് പട്ടികജാതി/പട്ടികവര്‍ഗം).
കാറ്റഗറി നമ്പര്‍: 177/2015 ടൈപ്പിസ്റ്റ് ഗ്രേഡ് 2 ധനകാര്യം (സ്പെഷല്‍ റിക്രൂട്ട്മെന്‍റ് പട്ടികജാതി/പട്ടികവര്‍ഗം).
കാറ്റഗറി നമ്പര്‍: 178/2015 ട്രേസര്‍ നഗരഗ്രാമാസൂത്രണം (സ്പെഷല്‍ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗം മാത്രം).
എന്‍.സി.എ ഒഴിവുകള്‍
(സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 179/2015 ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ് 2 ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഒന്നാം എന്‍.സി.എ. വിജ്ഞാപനം. (ഒ.എക്സ്.)
കാറ്റഗറി നമ്പര്‍: 180/2015- 183/2015 പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍ കേരള സ്റ്റേറ്റ് കോ^ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഒന്നാം എന്‍.സി.എ. വിജ്ഞാപനം (സൊസൈറ്റി വിഭാഗം).(ഈഴവ, പട്ടികജാതി, ലത്തീന്‍, മുസ് ലിം)
എന്‍.സി.എ ഒഴിവുകള്‍
(ജില്ലാതലം)
കാറ്റഗറി നമ്പര്‍: 184/2015^ 186/2015 ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 ആരോഗ്യം ഒന്നാം എന്‍.സി.എ. വിജ്ഞാപനം.(കോഴിക്കോട്^എസ്.ഐ.യു.സി നാടാര്‍, ഹിന്ദു നാടാര്‍, എല്‍.സി/ ആംഗ്ളോ ഇന്ത്യന്‍)
കാറ്റഗറി നമ്പര്‍: 187/2015 ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍.പി.എസ്.) വിദ്യാഭ്യാസം ഒന്നാം എന്‍.സി.എ. വിജ്ഞാപനം. (തിരുവനന്തപുരം ^ധീവര)
കാറ്റഗറി നമ്പര്‍: 188/2015 ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി.) വിവിധം (എന്‍.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, ട്രാന്‍സ്പോര്‍ട്ട് ഒഴികെ) ഒന്നാം എന്‍.സി.എ. വിജ്ഞാപനം.(മലപ്പുറം^വിശ്വകര്‍മ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
